കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസ്വര്ണവില കുറഞ്ഞു; അമിത പ്രതീക്ഷ വേണ്ട, ആഭരണം വാങ്ങുന്നവര്‍ ചെയ്യേണ്ടത്, ഇന്നത്തെ പവന് വില by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026കേരളം : കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. തിങ്കളാഴ്ച രണ്ടു തവണ കുറയുകയും രണ്ടു തവണ ഉയരുകയും ചെയ്തതിന് പിന്നാലെയാണ്…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഎല്ലാം തീരുമാനിച്ചുറപ്പിച്ച് കത്ത്, വിശ്വസിച്ച നിക്ഷേപകരെ ഒരിക്കലും കയ്യൊഴിയരുതെന്ന് നിര്‍ദേശം; ദുരൂഹതയുടെ ചുരുളഴിക്കുമോ 9 പേജുള്ള കുറിപ്പ്? by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി ജെ റോയ് ജീവനൊടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന് സൂചന.മരണത്തിന് മുൻപ് തന്നെ…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുറംസാൻ: ഉർദു മീഡിയം സ്കൂളുകളുടെ സമയത്തിൽ മാറ്റം വരുത്തി by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ബെംഗളൂരു : റംസാൻ മാസത്തിൽ ഉർദു മീഡിയം സ്കൂളുകളുടെ പ്രവർത്തനസമയത്തിൽ മാറ്റം വരുത്തി കർണാടക സർക്കാർ. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ്…
ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമസംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് അന്തരിച്ചു by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 1985 -2000 കാലയളവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് തടവ്; ബിൽ കർണാടക ഗവർണർ രാഷ്ട്രപതിക്ക് അയച്ചു by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ബെംഗളൂരു: വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് ഏഴ് വർഷം തടവ് ഉറപ്പുവരുത്തുന്ന ബില്ല് കർണാടക ഗവണർ താവർചന്ദ് ഗലോത്ത് രാഷ്ട്രപതിക്ക് അയച്ചു.…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു പവർകട്ട്: ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്, നാളെ മുതൽ 5 ദിവസത്തേക്ക് ഈ പ്രദേശങ്ങളിൽ വൈദ്യുതി ഉണ്ടാകില്ല by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ബെംഗളൂരു : വൈദ്യുതി മുടക്കം സാധാരണമാണ്. ചില സ്ഥലങ്ങളിൽ എല്ലാ ദിവസവും വൈദ്യുതി മുടങ്ങാറുണ്ട്. എന്നാൽ നാളെ മുതൽ 5…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: മദ്യപാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഭയന്ന് പത്താം ക്ലാസ് വിദ്യാർത്ഥി ചാടി മരിച്ചു. by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ബെംഗളൂരു : പത്താം ക്ലാസ് വിദ്യാർത്ഥി താൻ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിന്റെ കോമൺ പാസേജിന്റെ ഏഴാം നിലയിൽ നിന്ന് ചാടി മരിച്ചു.ആർ…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: 24 മണിക്കൂർ ജലവിതരണം മുടങ്ങും: തീയതി, സമയം, അറ്റകുറ്റപ്പണി തടസ്സപ്പെടുന്ന പ്രദേശങ്ങൾ എന്നിവ അറിയാം by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ബെംഗളൂരു : നഗരത്തിലെ പ്രധാന കുടിവെള്ള വിതരണ ശൃംഖലയായ കാവേരി ജലവിതരണ സംവിധാനത്തിൽ നിർണായക പൈപ്പ്ലൈൻ പരിപാലന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ,…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു അന്താരാഷ്ട ചലച്ചിത്രമേള; ഇന്ന് മൂന്ന് മലയാള ചിത്രങ്ങൾ by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള മേളയിൽ ഇന്ന് മൂന്നു മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇന്ത്യൻ മത്സരവിഭാഗത്തിൽ താമർ സംവിധാനം ചെയ്ത…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുസർക്കാർ ഓഫിസുകളിൽ പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ചു by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിൻ്റെ ഭാഗമായും പ്ലാസ്റ്റിക് മലിനീകരണം കുറയ്കാൻ ലക്ഷ്യമിട്ടും ഓഫിസുകളിൽ പ്ലാസ്റ്റിക് കുപ്പികൾക്കും നിരോധനം…