ആരോഗ്യ സംരക്ഷണം വളരെ പ്രാധാനമാണ്. അനാരോഗ്യം ജീവിതത്തെ തളര്‍ത്തുമെന്ന് ബോധമുള്ള പുതുതലമുറ വ്യത്യസ്തമായ വഴികള്‍ സ്വീകരിക്കുന്നുണ്ട്.ഭക്ഷണ ക്രമീകരണം, വ്യായാമങ്ങള്‍, അതിരാവിലെയുള്ള…
ബംഗളൂരുവിലെ ഉയർന്ന വാടകയും ജീവിതച്ചെലവും അവിടെ ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് വലിയൊരു തലവേദനയായി മാറിക്കൊണ്ടിരിക്കുകയാണ്.ഐടി ജീവനക്കാരുടെ പ്രധാന കേന്ദ്രമായ എച്ച്എസ്ആർ…
ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ വൻ പ്രഖ്യാപനങ്ങളുമായി കയ്യടി നേടി ഡികെ ശിവകുമാർ.ആദ്യ മന്ത്രിസഭാ യോഗത്തില്‍ എല്ലാ വിദ്യാർഥികള്‍ക്കും…
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡികെ ശിവകുമാര്‍ എത്തുന്നത് വഴി നമ്മ മെട്രോ വിപുലീകരിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.ബെംഗളൂരുവിന്റെ ഗതാഗത പ്രശ്നം…
ബെംഗളൂരു: കർണാടകത്തിൽ സ്കൂൾ, കോളേജ്വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമേകി മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ ബസ് പാസ് അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.…
ബെംഗളൂരു: കാസർകോട്:കർണാടക രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണികൾക്ക് വഴിയൊരുക്കി ഡി.കെ. ശിവകുമാർ മന്ത്രിസഭ ബുധനാഴ്ച അധികാരമേൽക്കുമ്പോൾ, കാസർകോട് ജില്ലയ്ക്കും അഭിമാന നിമിഷമാകുന്ന…
ബെംഗളൂരു: കർണാടകയിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ കോണ്‍ഗ്രസിന്റെ പരമോന്നത നയരൂപീകരണ സമിതിയായ കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റിയിലേക്ക് നിയമിച്ച്…
ഇന്ത്യയിലെ അതിവേഗ ട്രെയിനുകളില്‍ ഒന്നാം സ്ഥാനത്താണ് ന്യൂഡല്‍ഹി-ഭോപ്പാല്‍ വന്ദേഭാരത് എക്സ്പ്രസ്. മണിക്കൂറില്‍ 180 കിലോമീറ്റർ പരമാവധി വേഗതയുള്ള ഈ ട്രെയിന്‍…
ഏകദേശം 1.15 കോടി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും, എട്ടാം ശമ്പള കമ്മീഷന്റെ ശമ്പള വര്‍ധനവ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.വിരമിക്കല്‍ സുരക്ഷ,…