ബാംഗ്ലൂരില്‍ ലിഫ്റ്റ് നന്നാക്കുന്നതിനിടെ കെട്ടിടത്തിന്‍്റെ മുകളില്‍ നിന്ന് വീണ് കോട്ടയം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍്റ് കോട്ടയം…
ബംഗളൂരു: സംസ്ഥാനത്ത് മന്ത്രിസഭ വികസനം വൈകില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവര്‍ത്തിച്ചു. ഇക്കാര്യം താന്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും…
പാലാ: കര്‍ണാടകയില്‍നിന്നെത്തിയ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞ് എഴുപേര്‍ക്ക് പരിക്ക്.പാലാ-പൊന്‍കുന്നം റോഡില്‍ പൂവരണി…
തെന്നന്ത്യന്‍ സിനിമാപ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് ജയിലറില്‍.ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയനടന് മോഹന്‍ലാലും ഉണ്ടാകും എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍…
ബംഗളൂരു: കിലോമീറ്ററുകൾ തെരുവോര കലാകാരന്മാർ ചിത്രംവരകളാലും പ്രദർശനത്താലും സജീവമായിരിക്കുന്നു. വിവിധയിടങ്ങളിൽനിന്നു വരുന്ന ആയിരക്കണക്കിന് ചിത്രകലാ ആസ്വാദകർ അവരുടെ ചിത്രംവരയിലെ മാസ്മരികതക്കു…
ഫെബ്രുവരി 12ന് സോഗാനെയിലെ ശിവമോഗ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുമെന്ന് ലോക്സഭാംഗം ബി വൈ രാഘവേന്ദ്ര പറഞ്ഞു.വിമാനത്താവളത്തിന്റെ…