Featuredകർണാടകബിഎംടിസിബെംഗളൂരുബെംഗളൂരു: 75-ാമത് കരസേനാ ദിന പരേഡ് 15 ന് നടക്കും. by ദസ്തയേവ്സ്കി January 11, 2023 by ദസ്തയേവ്സ്കി January 11, 2023ബെംഗളൂരു: രാജ്യത്തെ 75-ാമത് കരസേനാ ദിന പരേഡ് 15ന് ബെംഗളൂരുവിൽ നടക്കും. ഡൽഹിക്കു പുറത്ത് ആദ്യമായി നടക്കുന്ന ചടങ്ങിനു കരസേനാ…
Featuredകർണാടകപ്രധാന വാർത്തകൾവാഹനാപകടം 2022: മൈസൂരുവില്‍ മരിച്ചത് 170 പേര് by ദസ്തയേവ്സ്കി January 11, 2023 by ദസ്തയേവ്സ്കി January 11, 2023ബംഗളൂരു: മൈസൂരു നഗരത്തില്‍ 2022ല്‍ നടന്ന വാഹനാപകടങ്ങള്‍ 777. ജീവന് നഷ്ടപ്പെട്ടത് 170 ആളുകള്‍ക്ക്. 765 പേര്‍ക്ക് പരിക്കേറ്റു.സിറ്റി ട്രാഫിക്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരു:ഈ മാസം പ്രധാനമന്ത്രി 2 തവണ ഹുബ്ബള്ളിയിൽ by ദസ്തയേവ്സ്കി January 11, 2023 by ദസ്തയേവ്സ്കി January 11, 2023ബെംഗളുരു: ഈ മാസം 2 തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹുബ്ബള്ളി സന്ദർശിക്കും.നാളെ ദേശീയ യുവജനോത്സ്വം ഉദ്ഘാടനം ചെയ്യുന്ന അദ്ദേ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:ഹാസനിൽ അജ്ഞാതരുടെ വെടിയേറ്റ് കർഷകൻ മരിച്ചു. by ദസ്തയേവ്സ്കി January 11, 2023 by ദസ്തയേവ്സ്കി January 11, 2023ബെംഗളൂരു:ഹാസനിൽ അജ്ഞാതരുടെ വെടിയേറ്റ് കർഷകനായ നവീൻ (40) മരിച്ചു. 2 പേർക്ക് പരുക്കേറ്റു. ദയാനന്ദ(42), പത്മനാഭ (42) എന്നിവരെയാണ് ആശുപത്രിയിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: കുഴികൾ ശ്രദ്ധയിൽപെടുത്താൻ ഫിക്സ് മൈ സ്ട്രീറ്റ് ആപ്പ് വരുന്നു by ദസ്തയേവ്സ്കി January 11, 2023 by ദസ്തയേവ്സ്കി January 11, 2023ബെംഗളൂരു: ഏറെ കാത്തിരിപ്പിനൊടുവിൽ റോഡിലെ കുഴികൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്താൻ സഹായിക്കുന്ന ഫിക്സ് മൈ സ്ട്രീറ്റ് ആപ്പിനു പുനർജന്മം. കുഴികളുടെ ചിത്രം,…
Featuredകർണാടകബെംഗളൂരുരാഷ്ട്രീയംബെംഗളുരു:കോൺഗ്രസ് പ്രജാധ്വനി ബസ് യാത്ര ഇന്ന് ബെളഗാവിയിൽ നിന്ന് ആരംഭിക്കും. by ദസ്തയേവ്സ്കി January 11, 2023 by ദസ്തയേവ്സ്കി January 11, 2023ബെംഗളുരു: നിയമസഭാ തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള കോൺഗ്രസ് പ്രജാധ്വനി ബസ് യാത്ര ഇന്ന് ബെളഗാവിയിൽ നിന്ന് ആരംഭിക്കും. പിസിസി അധ്യക്ഷൻ…
Featuredദേശീയംപ്രധാന വാർത്തകൾസിനിമഓസ്കര് 2023: കശ്മീർ ഫയൽസ്, കാന്താര ഉൾപ്പടെ 5 ഇന്ത്യൻ സിനിമകൾ ഷോട്ട് ലിസ്റ്റിൽ by ദസ്തയേവ്സ്കി January 10, 2023 by ദസ്തയേവ്സ്കി January 10, 2023തൊണ്ണൂറ്റിയഞ്ചാമത് ഓസ്കര് അവാര്‍ഡിനുള്ള ഷോർട്ട് ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള അഞ്ച് സിനിമകൾ ഷോർട്ട് ലിസ്റ്റിൽ. ആർആർആർ, ദ് കശ്മീർ ഫയൽസ്,…
Featuredപ്രധാന വാർത്തകൾസിനിമമഞ്ജു വാര്യരെ വിവാഹം കഴിക്കാന്‍ തോന്നുന്നു, പക്ഷേ എന്നെ പോലെ ഒരാളെ മഞ്ജു കല്യാണം കഴിക്കുമോ?; സന്തോഷ് വര്‍ക്കി by ദസ്തയേവ്സ്കി January 10, 2023 by ദസ്തയേവ്സ്കി January 10, 2023നടി മഞ്ജു വാര്യരെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് സോഷ്യല്‍മീഡിയയിലെ താരമായ സന്തോഷ് വര്‍ക്കി. താനും മഞ്ജു വാര്യരും ഒരേ അവസ്ഥയിലൂടെയാണ്…
Featuredപ്രധാന വാർത്തകൾസിനിമമികച്ച ചിത്രത്തിനും മികച്ച നടനുമുള്ള ഓസ്കാര്‍ യോഗ്യത നേടി ഋഷബ് ഷെട്ടിയുടെ കാന്താര by ദസ്തയേവ്സ്കി January 10, 2023 by ദസ്തയേവ്സ്കി January 10, 2023റിഷബ് ഷെട്ടിയുടെ കാന്താര മികച്ച ചിത്രം, മികച്ച നടന് എന്നീ വിഭാഗങ്ങളില്‍ അക്കാദമി അവാര്‍ഡ് പട്ടികയില്‍ ഇടം നേടി.ഇതിനര്‍ത്ഥം സിനിമയെ…
Featuredകേരളംപ്രധാന വാർത്തകൾമുംബൈയിലും ബംഗലൂരുവിലും ഡാന്‍സ് ബാറുകള്‍, സിനിമയിലും കള്ളപ്പണ നിക്ഷേപം; പ്രവീണ്‍ റാണയുടെ തട്ടിപ്പ് 150 കോടിയിലേറെയെന്ന് പൊലീസിന്റെ നിഗമനം by ദസ്തയേവ്സ്കി January 10, 2023 by ദസ്തയേവ്സ്കി January 10, 2023തൃശൂര്‍: സേഫ് ആന്റ് സ്ട്രോങ്ങ് തട്ടിപ്പു കേസിലെ പ്രതി പ്രവീണ്‍ റാണ, നിക്ഷേപകരെ കബളിപ്പിച്ച് സ്വന്തമാക്കിയ പണം ഡാന്‍സ് ബാറുകളിലും…