Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: കുഴികൾ ശ്രദ്ധയിൽപെടുത്താൻ ഫിക്സ് മൈ സ്ട്രീറ്റ് ആപ്പ് വരുന്നു by ദസ്തയേവ്സ്കി January 11, 2023 by ദസ്തയേവ്സ്കി January 11, 2023ബെംഗളൂരു: ഏറെ കാത്തിരിപ്പിനൊടുവിൽ റോഡിലെ കുഴികൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്താൻ സഹായിക്കുന്ന ഫിക്സ് മൈ സ്ട്രീറ്റ് ആപ്പിനു പുനർജന്മം. കുഴികളുടെ ചിത്രം,…
Featuredകർണാടകബെംഗളൂരുരാഷ്ട്രീയംബെംഗളുരു:കോൺഗ്രസ് പ്രജാധ്വനി ബസ് യാത്ര ഇന്ന് ബെളഗാവിയിൽ നിന്ന് ആരംഭിക്കും. by ദസ്തയേവ്സ്കി January 11, 2023 by ദസ്തയേവ്സ്കി January 11, 2023ബെംഗളുരു: നിയമസഭാ തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള കോൺഗ്രസ് പ്രജാധ്വനി ബസ് യാത്ര ഇന്ന് ബെളഗാവിയിൽ നിന്ന് ആരംഭിക്കും. പിസിസി അധ്യക്ഷൻ…
Featuredദേശീയംപ്രധാന വാർത്തകൾസിനിമഓസ്കര് 2023: കശ്മീർ ഫയൽസ്, കാന്താര ഉൾപ്പടെ 5 ഇന്ത്യൻ സിനിമകൾ ഷോട്ട് ലിസ്റ്റിൽ by ദസ്തയേവ്സ്കി January 10, 2023 by ദസ്തയേവ്സ്കി January 10, 2023തൊണ്ണൂറ്റിയഞ്ചാമത് ഓസ്കര് അവാര്‍ഡിനുള്ള ഷോർട്ട് ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള അഞ്ച് സിനിമകൾ ഷോർട്ട് ലിസ്റ്റിൽ. ആർആർആർ, ദ് കശ്മീർ ഫയൽസ്,…
Featuredപ്രധാന വാർത്തകൾസിനിമമഞ്ജു വാര്യരെ വിവാഹം കഴിക്കാന്‍ തോന്നുന്നു, പക്ഷേ എന്നെ പോലെ ഒരാളെ മഞ്ജു കല്യാണം കഴിക്കുമോ?; സന്തോഷ് വര്‍ക്കി by ദസ്തയേവ്സ്കി January 10, 2023 by ദസ്തയേവ്സ്കി January 10, 2023നടി മഞ്ജു വാര്യരെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് സോഷ്യല്‍മീഡിയയിലെ താരമായ സന്തോഷ് വര്‍ക്കി. താനും മഞ്ജു വാര്യരും ഒരേ അവസ്ഥയിലൂടെയാണ്…
Featuredപ്രധാന വാർത്തകൾസിനിമമികച്ച ചിത്രത്തിനും മികച്ച നടനുമുള്ള ഓസ്കാര്‍ യോഗ്യത നേടി ഋഷബ് ഷെട്ടിയുടെ കാന്താര by ദസ്തയേവ്സ്കി January 10, 2023 by ദസ്തയേവ്സ്കി January 10, 2023റിഷബ് ഷെട്ടിയുടെ കാന്താര മികച്ച ചിത്രം, മികച്ച നടന് എന്നീ വിഭാഗങ്ങളില്‍ അക്കാദമി അവാര്‍ഡ് പട്ടികയില്‍ ഇടം നേടി.ഇതിനര്‍ത്ഥം സിനിമയെ…
Featuredകേരളംപ്രധാന വാർത്തകൾമുംബൈയിലും ബംഗലൂരുവിലും ഡാന്‍സ് ബാറുകള്‍, സിനിമയിലും കള്ളപ്പണ നിക്ഷേപം; പ്രവീണ്‍ റാണയുടെ തട്ടിപ്പ് 150 കോടിയിലേറെയെന്ന് പൊലീസിന്റെ നിഗമനം by ദസ്തയേവ്സ്കി January 10, 2023 by ദസ്തയേവ്സ്കി January 10, 2023തൃശൂര്‍: സേഫ് ആന്റ് സ്ട്രോങ്ങ് തട്ടിപ്പു കേസിലെ പ്രതി പ്രവീണ്‍ റാണ, നിക്ഷേപകരെ കബളിപ്പിച്ച് സ്വന്തമാക്കിയ പണം ഡാന്‍സ് ബാറുകളിലും…
Featuredപ്രധാന വാർത്തകൾബിഎംടിസിബംഗളുരു: ജീവനക്കാരുടെ ക്ഷാമം;1000 ഡ്രൈവർമാരെ നിയമിക്കാൻ ഒരുങ്ങി ബിഎംടിസി. by ദസ്തയേവ്സ്കി January 10, 2023 by ദസ്തയേവ്സ്കി January 10, 2023ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ 1000 ഡ്രൈവർമാരെ നിയമിക്കാൻ സ്വകാര്യ ഏജൻസി യിൽനിന്ന് അപേക്ഷ ക്ഷണിച്ച് ബിഎംടിസി. നഗരത്തിലെ മുഴുവൻ സർവിസുകളും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുദീര്ഘദൂര സര്‍വിസുകള്‍; കര്‍ണാടക 48 ബസുകള്‍ കൂടി വാങ്ങുന്നു by ദസ്തയേവ്സ്കി January 10, 2023 by ദസ്തയേവ്സ്കി January 10, 2023ബംഗളൂരു: കൂടുതല്‍ ദീര്‍ഘദൂര സര്‍വിസുകള്‍ നടത്താന്‍ കര്‍ണാടക ആര്.ടി.സി പുതിയ 48 ബസുകള്‍ കൂടി വാങ്ങും. 44 നോണ്‍ എ.സി.സ്ലീപ്പറുകളും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംബെംഗളുരു: അഭ്യൂഹങ്ങൾക്ക് വിരാമം;നിയമസഭാ തിരഞ്ഞടുപ്പിൽ സിദ്ധരാമയ്യ കോലാറിൽ നിന്ന് മത്സരിക്കും by ദസ്തയേവ്സ്കി January 10, 2023 by ദസ്തയേവ്സ്കി January 10, 2023ബെംഗളുരു: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട്, നിയമസഭാ തിരഞ്ഞടുപ്പിൽ കോലാറിൽ നിന്നു മത്സ രിക്കുമെന്നു പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ (75). സുരക്ഷിത…
Featuredപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: നമ്മ മെട്രോ കെആർപുരം- വൈറ്റ്ഫീൽഡ് പാതയുടെ സുരക്ഷാ പരിശോധന ഫെബ്രുവരി 16ന്. by ദസ്തയേവ്സ്കി January 10, 2023 by ദസ്തയേവ്സ്കി January 10, 2023ബെംഗളൂരു: നമ്മ മെട്രോ കെആർപുരം- വൈറ്റ്ഫീൽഡ് പാതയുടെ സുരക്ഷാ പരിശോധന ഫെബ്രുവരി 16ന്. നിലവിൽ ഒരു ട്രെയിനിന്റെ പരീക്ഷണ ഓട്ടമാണ്…