സമോസ കച്ചവടം നടത്തി ദിവസവും ലക്ഷങ്ങള്‍ സമ്ബാദിക്കാനാകുമോ?ബംഗളൂരുവിലെ ഒരു ദമ്ബതികളോടാണ് ഈ ചോദ്യമെങ്കില്‍ അതെ എന്ന ഉത്തരമാകും ലഭിക്കുക. ത്രികോണാകൃതിയിലുള്ളതും…
ബെംഗളൂരു : അമിതനിരക്കിനെത്തുടർന്ന്ലഗേജിലുള്ള വസ്ത്രങ്ങളും ഭക്ഷണവും ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലുപേക്ഷിച്ച് യാത്രക്കാരൻ. ബെലഗാവി സ്വദേശി കാർത്തിക് സുരാജ് പാട്ടീലാണ്…
മംഗളൂരു: പച്ചനടിയിലെ മാലിന്യ നിക്ഷേപകേന്ദ്രത്തില്‍ തീപിടിച്ചതിനെ തുടര്‍ന്ന് മംഗളൂരു നഗരവും മാലിന്യപ്പുകയിലായി.അഗ്നിരക്ഷാസേനയുടെ സഹായത്തോടെ തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഇന്നലെ…
ബെംഗളൂരു∙ ഹുബ്ബള്ളിക്കു സമീപം പാത ഇരട്ടിപ്പിക്കൽ നടക്കുന്നതിനാൽ കൊച്ചുവേളി–ഹുബ്ബള്ളി പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12778) 16നു റാണിബെന്നൂർ വരെ മാത്രമേ…
ബെംഗളൂരു: വിവാഹ വാഗ്ദാനം നല്കി അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ചുവെന്ന പരാതിയില്‍ കുറ്റാരോപിതനെതിരായ ബലാത്സംഗക്കുറ്റം കര്‍ണാടക ഹൈക്കോടതി റദ്ദാക്കി.ഇത്രയും വര്‍ഷത്തോളം ഒരു…