കൊച്ചി: ചികിത്സയിൽ കഴിയുന്ന നടനും മുൻ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.ശാരീരിക അസ്വസ്ഥതകളെ തുടർന്ന്…
ബെംഗളൂരു:കർണാടകത്തിന്റെ അതിർത്തിഗ്രാമങ്ങളിൽ മഹാരാഷ്ട്രസർക്കാർ ആരോഗ്യപദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത് വിവാദമായി. അതിർത്തിയിലെ 865 ഗ്രാമങ്ങളിൽ മഹാത്മാ ജ്യോതിബ ഫൂലെ ജൻ ആരോഗ്യ…
ബംഗളൂരു : ഈസ്റ്റർ അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക സർവീസുകളുമായി കേരള, കർണാടക ആർ.ടി.സി.കൾ.കേരള ആർ.ടി.സി. ഏപ്രിൽ രണ്ടുമുതൽ…
ബംഗളുരു: ബംഗളുരുവിലെ ബൈയപ്പനഹള്ളി റെയില്‍വേ സ്റ്റേഷനില്‍ യുവതിയുടെ മൃതദേഹം വീപ്പയില്‍ കാണപ്പെട്ട സംഭവം പരമ്ബരക്കൊലപാതകത്തിന്റെ ഭാഗമാണെന്നു കോണ്‍ഗ്രസ്.കര്‍ണാടകയില്‍ ക്രമസമാധാനപാലനം തകര്‍ന്നെന്നും…
മൈസൂരു : കൊല്ലേഗൽ-കോഴിക്കോട്ദേശീയപാത 766-ന്റെ ഭാഗമായ മൈസൂരു നഞ്ചൻകോട് റോഡ് ആറുവരിയാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഇതുസംബന്ധിച്ച സാധ്യതാപഠനം നടത്താൻ ദേശീയപാത…
ബംഗളൂരു: കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ രത്തിഹള്ളിയില്‍ മുസ്ലിം പള്ളിക്കും വീടുകള്‍ക്കും നേരെ കല്ലേറ്. ചൊവ്വാഴ്ച രാവിലെ 11.30ഓടെ ഹിന്ദുത്വ സംഘടനയുടേയും…
അതിവേഗപാതയിൽ ടോൾപിരിവ് ആരംഭിച്ചെങ്കിലും കേരളത്തിലേക്കുള്ള കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ടിക്കറ്റ് നിരക്ക് ഉയർത്തുന്ന കാര്യത്തിൽ തീരുമാനമായില്ല. ടോൾ പിരിവ്…