ബെംഗളൂരു: നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ഉപദ്രവത്തിൽനിന്ന് സംരക്ഷണംആവശ്യപ്പെട്ട് ബൈക്ക് ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധപ്രകടനം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരത്തിലധികം ബൈക്ക്…
ബെംഗളുരു: തന്നെ വഞ്ചിച്ച ഭാര്യയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബെംഗളുരു സ്വദേശിയായ യുവാവ്. കാറിന്റെ ജിപിഎസ് ട്രാക്കര്‍ (GPS tracker) വിവരങ്ങളിലൂടെയാണ് ഭാര്യ…
കര്‍ണാടക: കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വീട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമം. ശിവമോഗ്ഗയില്‍ യെദിയൂരപ്പയുടെ വീട്ടിലേക്കാണ് ദളിത് സംഘടനാ പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍…
ബെംഗളൂരു∙ വൈറ്റ്ഫീൽഡിലേക്കും തിരിച്ചുമുള്ള നരകതുല്യമായ റോഡ് യാത്ര ഇനി പഴങ്കഥ. നമ്മ മെട്രോ കെആർപുരം–വൈറ്റ്ഫീൽഡ് പാതയിലെ ആദ്യയാത്ര ആഘോഷമാക്കി നഗരവാസികൾ.…
ബെംഗളൂരു: ബെംഗളൂരു മാധാവര ചക്കുളത്തമ്മ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായി. ഒട്ടേറെ ഭക്തജനങ്ങൾ പൊങ്കാലയർപ്പിക്കാനെത്തി. ചക്കുളത്തുകാവ് ഭഗവതീക്ഷേത്രം കാര്യദർശി രാധാകൃഷ്ണൻ…
ബെംഗളൂരു: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാളസിനിമയായ സൗദി വെള്ളക്ക തിങ്കളാഴ്ച പ്രദർശിപ്പിക്കും. വൈകീട്ട് നാലിന് ബനശങ്കരി സുചിത്ര ഫിലിം സൊസൈറ്റിയിലാണ് പ്രദർശനം.…