Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുമംഗളൂരു:നാലംഗകുടുംബം ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ by ദസ്തയേവ്സ്കി March 31, 2023 by ദസ്തയേവ്സ്കി March 31, 2023മംഗളൂരു: മംഗളൂരുവില്‍ നാലംഗ കുടുംബത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയും അച്ഛനും ഇരട്ട കുട്ടികളുമടങ്ങുന്ന കുടുംബമാണ് ആത്മഹത്യ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുതെരഞ്ഞെടുപ്പ്;ബെംഗളൂരുവിൽ വാഹന പരിശോധന ശക്തമാക്കി പോലീസ്. by ദസ്തയേവ്സ്കി March 31, 2023 by ദസ്തയേവ്സ്കി March 31, 2023ബെംഗളൂരു: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബെംഗളൂരുവിൽ വാഹനപരിശോധന കർശനമാക്കി പോലീസ്. നഗരത്തിന്റെ വിവിധയിടങ്ങളിൽ പോലീസ് ചെക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പ് ആവശ്യത്തിനായി അനധികൃതമായി കൊണ്ടുപോകുന്ന…
Featuredപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡ് വിതരണമാരംഭിച്ചു. by ദസ്തയേവ്സ്കി March 31, 2023 by ദസ്തയേവ്സ്കി March 31, 2023ബെംഗളൂരു: ഈ മാസം 13 വരെ നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ തിരിച്ചറിയൽ കാർഡുകൾ വിതരണമാരംഭിച്ചു.ശിവാജിനഗർ ഇൻഫൻട്രി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ ടോൾ നിരക്ക് ഏപ്രിൽ മുതൽ കുതിച്ചുയരും by ദസ്തയേവ്സ്കി March 30, 2023 by ദസ്തയേവ്സ്കി March 30, 2023ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ (എൻഎച്ച് –275) ടോൾ നിരക്ക് ഏപ്രിൽ മുതൽ കുതിച്ചുയരും. 14ന് ആണ് ബെംഗളൂരു മുതൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിൽ സുന്നി യുവജന സംഘം ബാംഗ്ലൂർ ജില്ലാ കമ്മിറ്റി റമദാൻ ഭക്ഷ്യ കിറ്റ് വിതരണം നടത്തി. by ദസ്തയേവ്സ്കി March 30, 2023 by ദസ്തയേവ്സ്കി March 30, 2023റമദാൻ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തുസുന്നി യുവജന സംഘം ബാംഗ്ലൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽജില്ലയുടെ വിവിധ ഭാഗങ്ങളിൽ റമളാൻ മാസത്തിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: ഐ.ടി. ജീവനക്കാരിയെ ബലാത്സംഗം ചെയ്ത് കൊന്നകേസ്; പ്രതിയുടെ തടവുശിക്ഷ 30 വർഷമാക്കി by ദസ്തയേവ്സ്കി March 30, 2023 by ദസ്തയേവ്സ്കി March 30, 2023ബെംഗളൂരു: ബെംഗളൂരുവിലെ ഐ.ടി. ജീവനക്കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിക്കുവിധിച്ച മരണംവരെ തടവുശിക്ഷ 30 വർഷമാക്കി കുറച്ച് സുപ്രീംകോടതി.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകത്തിലെ പ്രായംകുറഞ്ഞ മേയറായി ത്രിവേണി by ദസ്തയേവ്സ്കി March 30, 2023 by ദസ്തയേവ്സ്കി March 30, 2023ബെംഗളൂരു: കർണാടകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി കോൺഗ്രസിലെ ഡി. ത്രിവേണിയെ (23) തിരഞ്ഞെടുത്തു. ബല്ലാരി സിറ്റി കോർപ്പറേഷൻ മേയറായിട്ടാണ് ത്രിവേണിയെ…
Featuredപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിൽ വാഹനാപകടത്തിൽപ്പെട്ട് മലയാളി വിദ്യാർഥി മരിച്ചു. by ദസ്തയേവ്സ്കി March 30, 2023 by ദസ്തയേവ്സ്കി March 30, 2023ബെംഗളൂരു: ബൈക്ക് ടാങ്കർ ലോറിയിലിടിച്ച് മലയാളിവിദ്യാർഥി ബെംഗളൂരുവിൽ മരിച്ചു.തൃശ്ശൂർ പെരിഞ്ഞനം വെസ്റ്റ് അരവീട്ടിൽ സന്തോഷിന്റെയും സന്ധ്യയുടെയും മകൻ അഭിഷേകാണ് (20)…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംബെംഗളൂരു: പത്തിന പ്രഖ്യാപനങ്ങളുമായി ആം ആദ്മി പാർട്ടിയുടെ ‘ഗ്യാരന്റി കാർഡ് by ദസ്തയേവ്സ്കി March 30, 2023 by ദസ്തയേവ്സ്കി March 30, 2023ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രഖ്യാപനംവന്നതിന് പിന്നാലെ പാർട്ടിയുടെ പത്തിനവാഗ്ദാനങ്ങൾ അടങ്ങിയ ‘ഗ്യാരന്റി കാർഡ്’ പുറത്തിറക്കി ആം ആദ്മി പാർട്ടി. സ്ത്രീകൾക്ക് 33…
Featuredകേരളംപ്രധാന വാർത്തകൾബെംഗളൂരു:ഈസ്റ്റർ, വിഷു തിരക്ക്;കേരളത്തിലേക്ക് സ്പെഷൽ ട്രെയിൻ സർവീസ് പ്രഖ്യാപിക്കൽ വൈകുന്നു. by ദസ്തയേവ്സ്കി March 29, 2023 by ദസ്തയേവ്സ്കി March 29, 2023ബെംഗളൂരു ∙ ഈസ്റ്റർ, വിഷു തിരക്ക് പരിഗണിച്ച് സർവീസ് നടത്താറുള്ള സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിക്കുന്നതു വൈകുന്നു. പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ…