ദില്ലി: ജന്തർ മന്തർ 2.0 സമരം നയിക്കാൻ സിജെപി നേതാക്കള്‍ രാവിലെ മുംബൈയില്‍ നിന്നും ദില്ലിയിലെത്തും. അഭിജീത് ദിപ്കെ, അശുതോഷ്…
ദസ്തയേവ്സ്കി
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മുഖ്യമന്ത്രിയായതിന് പിന്നാലെ സ്റ്റിംഗ് ഓപ്പറേഷനിലൂടെ കുടുക്കാൻ ശ്രമം; തെളിവുകളുണ്ടെന്ന് ഡികെ ശിവകുമാർ
ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ ഭരണനേതൃത്വത്തിലെത്തി താന്‍ ചുമതലയേറ്റതിന് പിന്നാലെ തന്നെ സ്റ്റിംഗ് ഓപ്പറേഷനിലൂടെ കുടുക്കാന്‍ ഗൂഢശ്രമം നടന്നുവെന്ന ഗുരുതര വെളിപ്പെടുത്തലുമായി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ; യാത്രക്കാര്‍ ഇനിയും കാത്തിരിക്കണം, സമയ പരിധി 2028 മാര്‍ച്ചിലേക്ക് നീട്ടി
ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്ന ബ്ലൂ ലൈൻ മെട്രോ പാതയുടെ പൂർണ പ്രവർത്തനം വീണ്ടും വൈകുന്നു.സെൻട്രല്‍ സില്‍ക്ക് ബോർഡില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മോദിയുടെയും ആനന്ദ് അംബാനിയുടെയും വീഡിയോ കണ്ട് നിക്ഷേപം; ബെംഗളൂരു സ്വദേശിക്ക് കിട്ടിയത് എട്ടിന്റെ പണി
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ, സുധാ മൂർത്തി, അനന്ദ് അംബാനി എന്നിവരുടെ വ്യാജ ഡീഫേക്ക്…
വാളയാർ: കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി സ്ഥലമെടുപ്പ് പൂർത്തീകരിക്കാൻ ചിറ്റൂർ എം.എൽ.എയുടെ ഇടപെടൽ. മൂന്നാം ഘട്ട വിജ്ഞാപനത്തിൽ ഉൾപ്പെട്ട വലിയേരി ഭാഗത്തെ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിഗ്ബോസ്
ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ? മുന്നിൽ ഗായത്രി സുരേഷ്
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം എട്ടാം സീസൺ വൻ ജനപ്രീതി നേടി മുന്നേറുകയാണ്. തുടക്കത്തിൽ ഇരുപത്തിയൊന്ന് മത്സരാർത്ഥികളുമായി…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
‘വോട്ട് ചോരി’ രാഷ്ട്രപതി കേട്ടു, നിഷേധിച്ചില്ല, അത്ഭുതപ്പെടുത്തിയെന്നും രാഹുല്‍; ഗ്യാനേഷിനെ പുറത്താക്കാൻ നിവേദനം നല്കി ഇന്ത്യ സഖ്യം, പ്രതിഷേധം തുടരും
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അടിയന്തരമായി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യ നേതാക്കള്‍ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
‘മറ്റ് കുട്ടികളുടെ ചിത്രമിട്ടു, വിദ്യാര്‍ഥിയെ മാത്രം ഒഴിവാക്കി’; പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തില്‍ ക്ലാസ് ടീച്ചര്‍ക്കെതിരെ പരാതി നല്കി കുടുംബം
കാസർകോട്: സ്കൂള്‍ അധ്യാപികയുടെ നിരന്തരമായ മാനസിക പീഡനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥി വീടിനുള്ളില്‍ മരിച്ച സംഭവത്തില്‍ കാസർകോട് ജില്ലാ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിഗ്ബോസ്
അന്ന് കളിയാക്കി, ഇന്ന് കളി മാറി! താഷിയുടെയും നേഹയുടെയും കെമിസ്ട്രി ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ബിഗ് ബോസ് മലയാളം സീസൺ 8ൽ ഇപ്പോൾപുതിയൊരു ലവ് ട്രാക്ക് ചർച്ചയാവുകയാണ്. അഗ്നിപരീക്ഷയിലൂടെ വൈൽഡ് കാർഡായി എത്തിയ താഷിയും മത്സരാർഥി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിൽ വീടും കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിട്ടുണ്ടോ? ഉടൻ ആളെത്തും! നികുതി വെട്ടിപ്പ് പിടിക്കാൻ ജി.ബി.എ വീടുകയറി പരിശോധനയ്ക്ക്
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ സ്വത്ത് നികുതി കുടിശ്ശിക വരുത്തിയവരെ കണ്ടെത്താനും നികുതി ചോർച്ച തടയാനുമായി വീടുകയറിയുള്ള കടുത്ത പരിശോധനയ്ക്കൊരുങ്ങി ഗ്രേറ്റർ…