ദുബായ്: ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം. സംഭവത്തില്‍ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. നിക്കരാഗ്വയുടെ പതാകയേന്തിയ എംടി…
ദസ്തയേവ്സ്കി
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ 26 കാരൻ പിടിയില്‍
കട്ടപ്പന : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കിഴക്കേമാട്ടുക്കട്ട തൂപ്പനാമലയില്‍ ആരോമല്‍ സന്തോഷിനെ(26) കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.വിവാഹിതനായ ഇയാള്‍ പ്രണയംനടിച്ച്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; കാത്തിരുന്ന വാര്‍ത്തയെത്തി, 44 കി.മീക്കായി താല്പര്യപത്രം ക്ഷണിച്ച് ബിഎംആര്‍സി
ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാം ഘട്ട പദ്ധതിക്കായി ജനറല്‍ കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിനുള്ള താല്പര്യപത്രം ക്ഷണിച്ച് ബിഎംആർസി.ഇന്ത്യയിലെയും വിദേശത്തെയും കണ്‍സള്‍ട്ടൻസി സ്ഥാപനങ്ങള്‍ക്ക്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
നാളെ സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ചീഫ് ജസ്റ്റിസിന് നിവേദനം നല്‍കും; സമരം വ്യാപിപ്പിക്കാൻ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാളെ സുപ്രീംകോടതിയിലേക്ക് മാർച്ച്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
‘നിന്റെ വാപ്പ എവിടെടാ…’; നെടുമ്പാശ്ശേരി വാഹനാപകടക്കേസ് പ്രതി സുഹൈല്‍ സജീവിന് നേരേ കൈയേറ്റശ്രമം; സംഭവം ആശുപത്രിയില്‍
കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈല്‍ സജീവിന് നേരേ കൈയേറ്റശ്രമം. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പ്രതിയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോളായിരുന്നു കൈയേറ്റശ്രമം.നിന്റെ…
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കോയമ്പത്തൂരിലും മധുരയിലും മെട്രോ, 5100 കോടിയുടെ എസ്എസ്എ ഫണ്ട്; മോദിയോട് ആവശ്യവുമായി വിജയ്
ചെന്നൈ: പുതിയ മെട്രോ പദ്ധതികള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കണമെന്നും കുടിശ്ശികയുള്ള 5100 കോടി രൂപയുടെ വിദ്യാഭ്യാസ ഫണ്ട് ഉപാധികളില്ലാതെ അനുവദിക്കണമെന്നും…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഡല്‍ഹിയിലെ കസ്റ്റഡി നടപടി ജനാധിപത്യത്തോടുള്ള അവഹേളനം’: കര്‍ണാടക മുഖ്യമന്ത്രി DK ശിവകുമാര്‍
ബെംഗളൂരു: ഡല്‍ഹിയില്‍ കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് നേരെ പൊലീസ് നടത്തുന്ന കടുത്ത അടിച്ചമർത്തലിലും നേതാക്കളുടെ കസ്റ്റഡി…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിഗ്ബോസ്
‘മോനെ സന്തോഷേ ഇത് ഷോ ഓഫിനുള്ള സ്ഥലമല്ല, നിന്റെ ഷോ ഹൗസിനകത്ത് വേണ്ട..’; താഷിക്ക് മുന്നറിയിപ്പ് നല്കി മോഹൻലാല്‍
“ഇനി മുതല്‍ താഷിയല്ല, സന്തോഷ് … എല്ലാവരും അവനെ അങ്ങനെ വിളിച്ചാല്‍ മതി. മോനെ സന്തോഷേ ഇത് ഷോ ഓഫിനുള്ള…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
‘വെറുതെ പാര്‍ക്കിലിരുന്ന എന്നെയും കസ്റ്റഡിയിലെടുത്തു’; ഡല്‍ഹിയില്‍ ബിജെപി നേതാവിന്റെ മകളെയും പൊലീസ് വെറുതെ വിട്ടില്ല
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടെ ഡല്‍ഹി പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തത് പാർക്കില്‍ വെറുതെ ഇരിക്കുമ്പോളെന്ന് ബിജെപി നേതാവിന്റെ മകള്‍.ബിജെപി മുൻ എംഎല്‍എ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഇംഗ്ലണ്ടില്‍ പഠിക്കാൻ പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കളുടെ ഹര്‍ജി; ഇടപെട്ട് ഹൈക്കോടതി
കൊച്ചി: ഇംഗ്ലണ്ടില്‍ പഠനത്തിനായി പോയ മകളെക്കുറിച്ച് രണ്ടുവർഷത്തിലേറെയായി വിവരമില്ലെന്ന മാതാപിതാക്കളുടെ ഹർജിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍.യുവതിയുടെ നിലവിലെ സ്ഥിതി അന്വേഷിച്ച് വിവരം…