മൈസൂരു: തീർഥാടനകേന്ദ്രങ്ങളുടെ പുനരുജ്ജീവനത്തിനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ചാമുണ്ഡിമല വികസിപ്പിക്കാൻ അനുമതിയായി. 45.70 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് കേന്ദ്ര…
ഹൈദരാബാദ് > “ആദിപുരുഷ്’ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളില്‍ ഒരു സീറ്റ് ഹനുമാന് വേണ്ടി നീക്കിവെക്കണമെന്നായിരുന്നു നിര്‍മ്മാതാവ് ഓം റൗത്തിന്റെ അഭ്യര്‍ത്ഥന.തീയറ്റര്‍…
ഗോത്രത്തിനു പുറത്തുള്ള യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ പതിനേഴുകാരിയെ പിതാവും സഹോദരനും അമ്മാവനും ചേര്‍ന്നു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.കര്‍ണാടകയിലെ തുമക്കുരു ജില്ലയിലാണ്…
ബംഗളൂരു: വര്‍ഗീയക്കേസുകള്‍ കൈകാര്യം ചെയ്യാൻ ആന്റി കമ്മ്യൂണല്‍ വിങ്ങിന്(എ.സി.ഡബ്ല്യു) രൂപംനല്കി കര്‍ണാടക സര്‍ക്കാര്‍.സാമുദായിക സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയായ ദക്ഷിണ കന്നഡയിലാണ്…
മംഗളൂരു (കര്‍ണാടക): കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ‘ഗൃഹ ജ്യോതി’. സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും സൗജന്യമായി വൈദ്യുതി…