ബെംഗളൂരു: പ്രമുഖ എഡ്ടെക് കമ്ബനിയായ ബൈജൂസില്‍ വീണ്ടും കൂട്ടപിരിച്ചിവിടല്‍. കമ്ബനിയുടെ പുനര്‍നിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായി ,1000 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്.ഒരു…
ബെംഗളൂരു: ബെംഗളൂരുവിന്റെ വികസനത്തിൽ പൊതുജനത്തിനും പങ്കാളികളാകാൻ അവസരമൊരുക്കി സർക്കാർ. പുതിയതായി ആരംഭിക്കുന്ന വെബ്സൈറ്റിലൂടെയാണ് നഗരവികസനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾക്ക്…
ശക്തി പദ്ധതി നടപ്പായതോടെ ബസുകളിൽ തിരക്ക് നിയന്ത്രണാതീതമായതോടെ സ്ത്രീകളോട് കൂട്ടമായി യാത്രചെയ്യുന്നത് ഒഴിവാക്കാൻ നിർദേശിച്ച് ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി. പദ്ധതി…
ബെംഗളൂരു: ശാരീരികബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് തയ്യാറാകാത്തത് 498 എ വകുപ്പുപ്രകാരം ക്രൂരതയല്ലെന്ന് കർണാടക ഹൈക്കോടതി.ആത്മീയവീഡിയോകൾ സ്ഥിരമായി കാണുന്ന ഭർത്താവ് ശാരീരികബന്ധത്തിലേർപ്പെടാൻ…
ബംഗളൂരു:വാഗ്ദാനം നല്കിയിട്ടുണ്ടെങ്കില് അത് പാലിച്ചിരിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍.സൗജന്യമായി വൈദ്യുതി നല്കുന്ന ‘ഗൃഹജ്യോതി’ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്…
ബെംഗളൂരു: വൈദ്യുത നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് 22 -ന് സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ട് ബന്ദ് നടത്തുമെന്ന് കർണാടക…