ബെംഗളൂരു: ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ വിവാഹങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് ബംഗളൂരുവിലെ ക്ഷേത്രം. കർണാടകയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രമാണ്…
admin
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
യാത്രക്കാരെ വലച്ച ഇന്‍ഡിഗോയ്ക്കെതിരേ നടപടിയുമായി കേന്ദ്രം
by adminby adminരാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്ബനിയായ ഇൻഡിഗോയുടെ കൂട്ട വിമാന സർവീസുകള്‍ തുടർച്ചയായി റദ്ദാക്കുന്നതുമൂലം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ, കര്‍ണാടക ഹൈക്കോടതി ഉത്തരവ്
by adminby adminബെംഗളൂരു: കർണാടകയില്‍ വനിതാ ജീവനക്കാർക്ക് മാസത്തില്‍ ഒരു ദിവസം ആർത്തവ അവധി നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി സ്റ്റേ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സാമ്ബത്തിക പ്രശ്നങ്ങള്‍; പതിനാലു വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മയും അമ്മൂമ്മയും ആത്മഹത്യ ചെയ്തു
by adminby adminബെംഗളൂരു: സാമ്ബത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ബെംഗളൂരുവില്‍ മകനെ കൊലപ്പെടുത്തിയ ശേഷം യുവതിയും അമ്മയും ആത്മഹത്യ ചെയ്തു.38കാരിയായ സുധയും അവരുടെ അമ്മ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിൽ ട്രാഫിക് പിഴ ഇളവ് പേരിൽ തട്ടിപ്പ്: ജാഗ്രത പാലിക്കുക
by adminby admin2025 നവംബർ 21 മുതൽ ഡിസംബർ 12 വരെ ട്രാഫിക് പിഴകൾക്ക് 50% ഇളവ് നൽകുമെന്ന് ബെംഗളൂരു പോലീസ് പ്രഖ്യാപിച്ചിരുന്നു.…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ശബരിമല, പൊങ്കല്‍ തിരക്ക്: പ്രത്യേക ട്രെയിൻ സര്‍വീസുകള്‍ ജനുവരി അവസാനം വരെ നീട്ടി
by adminby adminശബരിമല തീർഥാടനത്തിൻ്റെയും പൊങ്കല്‍ ഉത്സവത്തിൻ്റെയും തിരക്ക് പരിഗണിച്ച് രണ്ട് പ്രധാന സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസുകള്‍ ദക്ഷിണ പശ്ചിമ റെയില്‍വേ നീട്ടി.നിലവില്‍…
- പ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ അമ്മയ്ക്കുനേരേ ലൈംഗികാതിക്രമം; മകന് ജീവപര്യന്തം
by adminby adminബെംഗളൂരു: ചിക്കബല്ലാപുരയില്‍ അമ്മയ്ക്കുനേരേ ലൈംഗികാതിക്രമംകാട്ടിയ കേസില്‍ മകന് ജീവപര്യന്തം ശിക്ഷ. ചിന്നഹള്ളി ഗ്രാമത്തിലെ മുപ്പത്തെട്ടുകാരനാണ് അമ്മയെ ലൈംഗികമായി പീഡിപ്പിക്കാൻശ്രമിക്കുകയും ചെറുത്തപ്പോള്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിൽ കാര്യങ്ങൾ ഇരട്ടി വേഗത്തിൽ; ബ്ലാക്ക് ടോപ്പിംഗ് കൂടി ചെയ്യും, റോഡിലെ 22,000 കുഴികൾ അടച്ചു
by adminby adminബെംഗളൂരു: കഴിഞ്ഞ ദിവസമാണ് ബെംഗളൂരു നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനെ കുറിച്ച് കോർപ്പറേഷൻ കൃത്യമായ നിർദ്ദേശം മുന്നോട്ട് വച്ചത്. കോടിക്കണക്കിന്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഞെട്ടേണ്ട! ചുവടുറപ്പിക്കാന്‍ സ്റ്റാര്‍ലിങ്ക്; ഇന്ത്യയിലെ പ്ലാന്‍ നിരക്കുകള്‍ ഇങ്ങനെ
by adminby adminന്യൂഡല്‍ഹി: ഇന്ത്യയില്‍ ചുവടുറപ്പിക്കാനുള്ള മുന്നൊരുക്കത്തിലാണ് ഇലോണ്‍ മസ്കിന്റെ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക്.ഇപ്പോള്‍ പ്ലാനുകളെക്കുറിച്ചും നിരക്കുകളെക്കുറിച്ചുമൊക്കെയാണ് പ്രധാനചര്‍ച്ച. എന്നാല്‍ ആശങ്കകള്‍ക്ക് വിരാമമിട്ട്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ രാത്രി തണുപ്പ് 17°C; ഹൊസൂരില്‍ 10°C വരെ; താപനില ഗണ്യമായി കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്
by adminby adminബെംഗളൂരു: കർണാടകയിലെ വിവിധ ജില്ലകളില്‍ താപനില ഗണ്യമായി കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തീരദേശ ജില്ലകളില്‍ നേരിയതോ മിതമായതോ ആയ…