ബെംഗളൂരു: ടേക്ക് ഓഫിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്‍ഡിഗോ വിമാനത്തില്‍ പ്രാവ് കയറിക്കൂടി. ബെംഗളൂരു വഡോദര ഇന്‍ഡിഗോ വിമാനത്തിലാണ്…
admin
- കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമ
നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു
by adminby adminകൊച്ചി :നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടു. ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ…
- തമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കെ.എസ്.ആര്.ടി.സി ബസില്‍ മോഷണം: തമിഴ്നാട് സ്വദേശിനികളായ രണ്ട് യുവതികള്‍ പിടിയില്‍
by adminby adminകെ.എസ്.ആര്.ടി.സി. ബസില്‍ വെച്ച് 34,000 രൂപയടങ്ങിയ പേഴ്സ് മോഷ്ടിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ട് തമിഴ്നാട് സ്വദേശിനികളെ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ചിന്നസ്വാമി സ്റ്റേഡിയത്തിലെ 2026 ഐ.പി.എൽ മൽസരങ്ങൾക്ക് മാറ്റമില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ശിവകുമാർ
by adminby adminബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽനിന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) മത്സരങ്ങൾ മാറ്റില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.2026ലെ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരു
കൂറ്റൻ ക്രെയിൻ മറിഞ്ഞ് വീടിന് മുകളിൽ വീണു
by adminby adminമംഗളൂരു: മുൽക്കി-മൂഡ്ബിദ്രി സംസ്ഥാന പാതയിൽ കല്ലമുണ്ട്കൂരിലെ മൊറന്തബെട്ടു വളവിന് സമീപം അതിവേഗത്തിൽ വന്ന ക്രെയിൻ നിയന്ത്രണം വിട്ട് ഫെലിക്സ് റോഡ്രിഗസിന്റെ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഒറ്റയടിക്ക് 6000 രൂപ വരെ ഈടാക്കുന്നു: മലയാളികളുടെ ആ ആഗ്രഹത്തെ മുതലാക്കുന്നു
by adminby adminക്രിസ്മസിനും പുതുവർഷത്തിലും നാട്ടിലെത്തി കുടുംബാംഗങ്ങളോട് ഒത്തുചേരാനുള്ള മറുനാടൻ മലയാളികളുടെ ആഗ്രഹത്തെ മുതലാക്കുകയാണു ബസ്, വിമാന കമ്ബനികളും റെയില്‍വേയും.ജില്ലയില്‍ നിന്ന് നിരവധിയാളുകളാണ്…
- പ്രധാന വാർത്തകൾബെംഗളൂരു
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസ്; ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിൽ
by adminby adminബെംഗളൂരു : ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേരെ പൊലീസ് പിടികൂടി.ബെംഗളൂരുവിൽ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കന്നഡ പഠിക്കൂ: നമ്മളെ പോലുള്ളവർപ്രാദേശിക ഭാഷ പഠിച്ചാൽ ജീവിതം എളുപ്പമാകുമെന്ന് യുവതി;
by adminby adminബെംഗളൂരു: കന്നഡ ചില ആളുകൾക്ക് ഒരു തടസ്സമാണ്. അതുകൊണ്ട് തന്നെ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ജോലി തേടി ബെംഗളൂരുവിലേക്ക് വരുന്നവർ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിൽ ഒരുദിവസം 900 ടൺ പ്ലാസ്റ്റിക് മാലിന്യം; 2030 ഓടെ പ്ലാസ്റ്റിക് രഹിതനഗരമാണ് ലക്ഷ്യമെന്ന് സിദ്ധരാമയ്യ
by adminby adminബെംഗളൂരു : ബെംഗളൂരുവിനെ 2030 ഓടെ പ്ലാസ്റ്റിക് രഹിത നഗരമാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ. ദിനേനെ 900 ടൺ പ്ലാസ്റ്റിക്…
ഡൽഹി: ഗ്രേറ്റർ നോയിഡയിൽ എംസിഎ വിദ്യാർഥി ജീവനൊടുക്കി. ജാർഖണ്ഡ് സ്വദേശിയായ കൃഷ്ണകാന്ത്(25) ആണ് മരിച്ചത്. ഗ്രേറ്റർ നോയിഡയിലെ ഹോസ്റ്റലിൽ നിന്നാണ്…