ബെംഗളൂരു: ലോക ഭൂപടത്തില്‍ തിളങ്ങി നില്‍ക്കുകയാണ് ബെംഗളൂരുവിന്റെ അഭിമാനമായ ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാർഡൻ. 2025ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തിരഞ്ഞ…
admin
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
മദ്യലഹരിയിലെത്തിയ രണ്ട് യുവാക്കള്‍ സ്കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഇറക്കി വിട്ട് കൊടുംക്രൂരത; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
by adminby adminമാണ്ഡ്യ: കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജപേട്ടില്‍ (കെ.ആർ. പേട്ട്) മദ്യലഹരിയിലായിരുന്ന രണ്ട് യുവാക്കള്‍ സ്കൂള്‍ ബസ് തടഞ്ഞുനിർത്തി ഒമ്ബതാം ക്ലാസ്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി ബോയ്സ് ലിഫ്റ്റ് ഉപയോഗിക്കരുതെന്ന് പോസ്റ്റര്‍: വിവാദമായതിന് പിന്നാലെ ക്ഷമാപണവുമായി ബെംഗളൂരുവിലെ റെസ്റ്റോറന്റ്
by adminby adminബെംഗളൂരു: സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി ബോയ്സ് ലിഫ്റ്റ് ഉപയോഗിക്കരുതെന്ന പോസ്റ്റര്‍ പതിച്ച് വെട്ടിലായിരിക്കുകയാണ് ബെംഗളൂരുവിലെ ഒരു പ്രമുഖ റെസ്റ്റോറന്റ്.ഡെലിവറി ബോയ്സ്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സൂപ്പര്‍ ഹിറ്റായി എറണാകുളം-ബെംഗളൂരു വന്ദേഭാരത്: ആദ്യ മാസ യാത്രക്കാരുടെ കണക്ക് പുറത്തുവിട്ട് റെയില്‍വെ
by adminby adminബെംഗളൂരു: യാത്രക്കാരുടെ എണ്ണത്തില്‍ അമ്ബരിപ്പിച്ച് നവംബര്‍ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളൂരു- എറണാകുളം വന്ദേഭാരത് എക്സ്പ്രസ്.യാത്രയ്ക്കൊരുങ്ങുമ്ബോള്‍…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മലയാളി വിദ്യാർഥിയെ ബെംഗളൂരുവിൽ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി
by adminby adminബെംഗളൂരു: മലയാളി വിദ്യാർഥിയെ ബെംഗളൂരുവിൽ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.കോഴിക്കോട് വടകര വൈക്കിലിശ്ശേരി ശിവദം ഭവനത്തിൽ മുരളീധരൻ-സുമതി ദമ്പതികളുടെ മകൻ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
33.5 ലക്ഷം രൂപ ശമ്ബളമുള്ള വര്‍ക്ക് ഫ്രം ഹോം ജോലി മതിയാക്കി 45.5 ലക്ഷത്തിന്റെ ജോലിക്ക് പോകണോ?’ വൈറലായി യുവാവിന്റെ സംശയം
by adminby adminനിലവിലെ ജോലി ചെയ്യുമ്ബോള്‍ തന്നെ മറ്റൊരു സ്ഥാപനത്തില്‍ ജോലി തേടുന്നതും അത് കിട്ടിയാല്‍ സ്ഥാപനം മാറുന്നതുമെല്ലാം സാധാരണയായി നടക്കുന്ന കാര്യമാണ്.ഇത്തരത്തില്‍…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഗോവ തീപിടിത്തം ഒളിവിലായിരുന്ന നൈറ്റ് ക്ലബ് സഹ ഉടമ അജയ് ഗുപ്തത അറസ്റ്റിൽ
by adminby adminഡൽഹി: നോർത്ത് ഗോവയിലെ അർപോറയിൽ സ്ഥിതി ചെയ്യുന്ന ബിർച്ച് ബൈ റോമിയോ ലെയ്ൻ എന്ന റെസ്റ്റോറന്റ്-കം-ബാറിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സ്വര്‍ണവും അപൂര്‍വധാതുക്കളും അടങ്ങുന്ന ശേഖരം കര്‍ണാടകയില്‍ കണ്ടെത്തി
by adminby adminബെംഗളൂരു: കർണാടകയില്‍ സ്വർണവും അപൂർവ ധാതുക്കളും അടങ്ങുന്ന ശേഖരം കണ്ടെത്തി. മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ പര്യവേഷണത്തിലാണ് അമൂല്യമായ അപൂർവശേഖരം…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഇന്ത്യയില്‍ എഐ രംഗത്ത് 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്
by adminby adminന്യൂഡൽഹി :ഇന്ത്യയിലെ എഐ രംഗത്ത് 17.5 ബില്യണ്‍ യുഎസ് ഡോളര്‍ (1.5 ലക്ഷം കോടി രൂപ) നിക്ഷേപിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്.പ്രധാനമന്ത്രി നരേന്ദ്ര…
- കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
തലയില്‍ കല്ലുപയോഗിച്ച് മര്‍ദിച്ച പാടുകള്‍, ശരീരത്തില്‍ മുറിവുകള്‍, മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; മലയാറ്റൂരിലെ 19കാരിയുടെ മരണം കൊലപാതകം
by adminby adminഎറണാകുളം: മലയാറ്റൂരിലെ 19കാരിയുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. ചിത്രപ്രിയയുടെ ശരീരത്തിലും തലയിലും മർദനമേറ്റ പാടുകള്‍ കണ്ടെത്തി.തലയില്‍ കല്ലുപയോഗിച്ച് മര്‍ദിച്ച…