കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് കർണാടകയിൽ by ടാർസ്യുസ് March 5, 2026 written by ടാർസ്യുസ് March 5, 2026 ബെംഗളൂരു: ഉപരാഷ്ട്രപതിസി.പി.രാധാകൃഷ്ണൻ ഇന്ന് കർണാടകയിൽ സന്ദർശിക്കും.ബെളഗാവി ചിക്കോഡിയിലെ യെദൂർ വീരഭദ്രേശ്വര ക്ഷേത്ര ഗോപുര ഉദ്ഘാടനത്തിനാണ് ഉപരാഷ്ട്രപതി എത്തുന്നത്.ഗവർണർ താവർചന്ദ് ഗെലോട്ട്, മന്ത്രിമാരായ സതീഷ് ജാർക്കിഹോളി, എസ്.എസ്.മല്ലികാർജുനതുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. 0 comment 0 FacebookTwitterPinterestEmail ടാർസ്യുസ് previous post മുംബൈയില്‍ ഇത്രയും ദരിദ്രരോ? രാമേശ്വരം കഫേയില്‍ സൗജന്യ ഭക്ഷണം കഴിക്കാനായി എത്തിയത് ആയിരങ്ങള്‍, ചൂടേറിയ ചര്‍ച്ച next post സ്വർണവിലയിൽ ഇടിവ് You may also like ഭാര്യയ്ക്ക് രണ്ട് കോടി ജീവനാംശം; തെറ്റിച്ചാല്‍ 6 ശതമാനം പലിശയും;... September 4, 2026 ബെംഗളൂരു മെട്രോ; ഗ്രീൻ, പര്‍പ്പിള്‍ ലൈനുകളിലെ തിരക്ക് വൈകാതെ കുറയും,... September 4, 2026 ബെംഗളൂരുവില്‍ പാര്‍ക്കിംഗ് നിയമങ്ങള്‍ കടുപ്പിക്കുന്നു: പുതിയ നീക്കങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍ September 4, 2026 പുഴുവരിച്ച കോഴിമുട്ട ഓണ്‍ലൈനില്‍ വിതരണം ചെയ്തു; മംഗളൂരുവിലെ ബ്ലിങ്കിറ്റിൻ്റെ സംഭരണ... September 4, 2026 വീടിന് മുന്നില്‍ വണ്ടിയിട്ടാലും പണം നല്‍കണം! വാര്‍ഷിക ഫീസ് 15,000... September 4, 2026 ബെംഗളൂരുവിലെ യാത്രക്കാര്‍ക്ക് ആശ്വാസം; നഗരത്തിലേക്ക് 4500 ഇ ബസുകള്‍ എത്തും,... September 4, 2026 ക്ലാസ് നടക്കുന്നതിനിടെ സ്കൂൾ മേൽക്കൂരയുടെ ഭാഗം തകർന്നുവീണു; 6 വിദ്യാർഥികൾക്ക്... September 4, 2026 എത്ര കേസെടുത്താലും രാഹുല്‍ മുട്ടുമടക്കില്ല’; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഡി.കെ. ശിവകുമാര്‍ September 4, 2026 ബെംഗളൂരുവില്‍ നിന്ന് വിമാനം കയറാം; കെഎസ്ആര്‍ടിസി ബസ് എയര്‍പോര്‍ട്ടിലേക്ക്, ഫ്ളൈ... September 4, 2026 ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് ലക്ഷ്യമിട്ട് കര്‍ണാടക സന്ദര്‍ശിച്ച് ഇന്ത്യൻ നയതന്ത്ര പ്രതിനിധികള്‍ September 3, 2026