ബെംഗളൂരു : ഗുരു ധർമ പ്രചാരണ സഭ ബാംഗ്ലൂർ നോർത്ത് ഡിസ്ട്രിക്ട് കമ്മിറ്റിയുടെ നേതൃത്യത്തിൽ കോവിഡ് മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയ ലോക്കഡൌൺ യിൽ കഷ്ടപ്പെടുന്നവർക്ക് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു.
കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍
പ്രസിഡന്റ് K.C.ബിജു വിന്റെ ആധ്യക്ഷതയിൽ സെക്രട്ടറി തുളസി, മിനിമോഹൻ, ജയിമോൻ, sajani എന്നിവർ സംസാരിച്ചു.
ബംഗളുരുവിൽ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് ; മലയാളി ഉൾപ്പെടെ രണ്ടുപേര്‍ പിടിയിലായി