ബംഗളൂരു: സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ അഞ്ചു ദിവസം മദ്യവില്‍പന നിരോധിച്ചു. എം.എല്‍.സി, ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിലാണിത്.
ജില്ല ഡെപ്യൂട്ടി കമീഷണർമാർ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂണ്‍ മൂന്നിനാണ് എം.എല്‍.സി തെരഞ്ഞെടുപ്പ്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ജൂണ്‍ നാലിന് പ്രഖ്യാപിക്കും.