Home Featured ബെളഗാവിയില്‍ കാര്‍ മരത്തിലിടിച്ച്‌ ആറു മരണം; നാലു പേര്‍ക്ക് പരിക്ക്

ബെളഗാവിയില്‍ കാര്‍ മരത്തിലിടിച്ച്‌ ആറു മരണം; നാലു പേര്‍ക്ക് പരിക്ക്

by admin

ബംഗളൂരു: ബെളഗാവി ജില്ലയിലെ ഖാനപൂരില്‍ കാർ മരത്തിലിടിച്ച്‌ തകർന്ന് യാത്രക്കാരായ ആറു പേർ മരിച്ചു. കാർ ഡ്രൈവർ ഷാറൂഖ് പെൻഡാരി (30), ഇഖ്ബാല്‍ ജമദർ (50), സാനിയ ലങ്കോട്ടി (37), ഉമറാബീഗം ലങ്കോട്ടി (17), ശബ്നം ലങ്കോട്ടി (37), ഫർഹാൻ ലങ്കോട്ടി (13) എന്നിവരാണ് മരിച്ചത്.മങ്ക്യണ്‍കൊപ്പ-ബീഡി റോഡില്‍ നിയന്ത്രണം വിട്ട കാർ പാതയോരത്തെ മരത്തിലിടിച്ചാണ് അപകടം.

You may also like

error: Content is protected !!
Join Our WhatsApp Group