Home Featured ടൂർ പോകാൻ അനുവദിച്ചില്ല. അഞ്ചാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

ടൂർ പോകാൻ അനുവദിച്ചില്ല. അഞ്ചാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

by admin

പാലക്കാട്: എടത്തനാട്ടുകരയില്‍ 11 വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പള്ളി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി റിഥാനെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മണ്ണാര്‍ക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെയായിരുന്നു വിദ്യാര്‍ഥിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോകാനായി റിഥാന്‍ വീട്ടില്‍ ചോദിച്ചിരുന്നുവെങ്കിലും വിനോദയാത്രയ്ക്ക് പോകാന്‍ വീട്ടുകാര്‍ അനുവാദം നല്‍കിയിരുന്നില്ല. ഇതിന്റെ മനോവിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാാണ് ബന്ധുക്കള്‍ പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group