Home covid19 ഒരു അപ്പാർട്ട്മെന്റിലെ 103 പേർക്ക് കോവിഡ് പോസിറ്റീവ് :ബാംഗ്ളൂരിൽ പുതിയ കണ്ടൈൻമെന്റ് സോൺ

ഒരു അപ്പാർട്ട്മെന്റിലെ 103 പേർക്ക് കോവിഡ് പോസിറ്റീവ് :ബാംഗ്ളൂരിൽ പുതിയ കണ്ടൈൻമെന്റ് സോൺ

by admin

ബെംഗളൂരു: കർണാടക തലസ്ഥാനമായ ബെംഗളൂരുവിലെ ഒരു അപ്പാർട്ട്മെന്റിലെ 103 പേരെ കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു. റെസിഡൻഷ്യൽ സൊസൈറ്റിയിൽ രണ്ട് വിവാഹ വാർഷിക പാർട്ടികൾ സംഘടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് കോവിഡ് കേസുകളുടെ വർദ്ധനവ് രേഖപ്പെടുത്തിയതെന്ന് ജില്ലാ ഉദ്യോഗസ്ഥർ പറഞ്ഞു.

കേരളത്തില്‍ നിന്നും ബെംഗ്ലൂരുവിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം

ദക്ഷിണ ബെംഗളൂരുവിലെ ബിലേകാലി പ്രദേശത്തെ എസ്എൻഎൻ രാജ് ലേക് വ്യൂ അപ്പാർട്ടുമെന്റുകളിൽ ആണ് പുതിയ കൊറോണ വൈറസ് ബാധിച്ചത്.

നാളെ അര്‍ധരാത്രി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം

രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ഡസനോളം കേസുകൾ പുറത്തുവന്നതിനെത്തുടർന്ന് ജില്ലാ ഭരണകൂടം കഴിഞ്ഞയാഴ്ച അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ഒരു മാസ് ടെസ്റ്റിംഗ് ഡ്രൈവ് ആരംഭിച്ചിരുന്നു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group