Home Featured മോശം കാലാവസ്ഥ: കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല

മോശം കാലാവസ്ഥ: കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല

by admin

തിരുവനന്തപുരം | ഇന്ന് (ജൂൺ ഏഴ്) വടക്കൻ കേരളതീരങ്ങളിലും കർണാടക തീരത്തും വെള്ളിയാഴ്ച (ജൂൺ 9) കർണാടക തീരത്തും ശനിയാഴ്ച (ജൂൺ 10) വടക്കൻ കർണാടക തീരങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. മൂന്നറിയിപ്പുള്ള ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. അതേസമയം ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് തടസമില്ല.

You may also like

error: Content is protected !!
Join Our WhatsApp Group