Home Featured ബെംഗളൂരു:ഭാര്യ ആക്രമിക്കുന്നു;സംരക്ഷണം ആവശ്യപ്പെട്ട് ഭർത്താവിന്റെ ട്വീറ്റ്

ബെംഗളൂരു:ഭാര്യ ആക്രമിക്കുന്നു;സംരക്ഷണം ആവശ്യപ്പെട്ട് ഭർത്താവിന്റെ ട്വീറ്റ്

ബെംഗളൂരു: ഭാര്യ കത്തി കൊണ്ട് അക്രമിക്കുന്നതായും ജീവനു ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി സംരക്ഷണം ആവശ്യപ്പെട്ട് ബെംഗളൂരു സ്വദേശി പ്രധാനമന്ത്രിയുടെ ഓഫിസിന് കത്തയച്ചു. യദു നന്ദൻ ആചാര്യയാണു കത്ത് ട്വീറ്റ് ചെയ്തത്.കേന്ദ്ര നിയമ മന്ത്രി കിരൺ റിജുവിനെയും, ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ പ്രതാപ് റെഡ്ഡിയെയും ടാഗ് ചെയ്തിട്ടുണ്ട്.

ആരെങ്കിലും സഹായിക്കുമോ? അതോ മരണം സംഭവിച്ചാലേ സഹായം ലഭിക്കൂ എന്നു ണ്ടോ. ഇല്ല, പുരുഷനായതു കൊ ണ്ട് സഹായിക്കാനിടയില്ല. ഗാർ ഹിക പീഡനക്കേസ് തനിക്കു നൽകാനാകുമോ. ഇല്ലെന്നും യദു നന്ദൻ കുറിക്കുന്നു. ഇതേത്തുടർന്ന് യദുനന്ദനോടു പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകാൻ ആവശ്യപ്പെട്ട് കമ്മിഷണർ ട്വീറ്റ് ചെയ്തു. ഗാർഹിക പീഡനം ഏറ്റുവാങ്ങുന്ന ഭർത്താക്കന്മാർക്കും നീതി ലഭിക്കേണ്ടതുണ്ടെന്ന് ഇതേത്തുടർന്ന് സമൂഹ മാധ്യമങ്ങളിൽ ചർച്ച ഉയർന്നു.

25 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്ന ജിയോ പ്ലാനുകള്‍ നോക്കാം

ജിയോ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ കുറഞ്ഞ ചിലവില്‍ ഡാറ്റ പ്ലാനുകള്‍ ലഭിക്കുന്നുണ്ട് .അത്തരത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന 4ജി ഡാറ്റ വൗച്ചര്‍ പ്ലാനുകളാണ് ഇവിടെ നോക്കുന്നത് .ആദ്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് 25 രൂപയുടെ റീച്ചാര്‍ജുകളിലാണ് .25 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോക്താക്കള്‍ക്ക് 2 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .ആക്റ്റീവ് പ്ലാന്‍ ഉപഭോക്താക്കള്‍ക്കാണ് ഈ പ്ലാനുകള്‍ ലഭിക്കുന്നത് .

അടുത്തതായി ലഭിക്കുന്നത് 61 രൂപയുടെ പ്ലാനുകളാണ് .6 ജിബിയുടെ ഡാറ്റയാണ് ഇതില്‍ ലഭിക്കുന്നത് .ഇതും ആക്റ്റീവ് പ്ലാന്‍ ഓഫര്‍ ആണ് .അവസാനമായി ലഭിക്കുന്ന ഡാറ്റ പ്ലാന്‍ ആണ് 121 രൂപയുടെ പ്ലാനുകള്‍ .12 ജിബിയുടെ ഡാറ്റയാണ് ഇതില്‍ ലഭിക്കുന്നത് .

ഡാറ്റ ആഡ് ഓണ്‍ ഓഫറുകള്‍ നോക്കാം:ഇപ്പോള്‍ മൂന്ന് ഡാറ്റ ആഡ് ഓണ്‍ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് .181 രൂപയുടെ റീച്ചാര്‍ജുകളില്‍ ,241 രൂപയുടെ റീച്ചാര്‍ജുകളില്‍ കൂടാതെ 301 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്ന മൂന്നു പ്ലാനുകളാണിത് .181 രൂപയുടെ റീച്ചാര്‍ജുകളില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് 30 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 30 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത് .വര്‍ക്ക് ഫ്രം ഹോം ചെയ്യുന്ന ആളുകള്‍ക്ക് നോക്കാവുന്ന ഒരു പ്ലാന്‍ ആണിത് .

അടുത്തതായി ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഒരു ആഡ് ഓണ്‍ പ്ലാന്‍ ആണ് 241 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്നത് .241 രൂപയുടെ റീച്ചാര്‍ജുകളില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് 40 ജിബിയുടെ ഡാറ്റയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് .30 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഉപഭോക്താക്കള്‍ക്ക് ഈ പ്ലാനുകള്‍ ലഭ്യമാകുന്നത് .ഈ പ്ലാനുകളും വര്‍ക്ക് ഫ്രം ഹോം ചെയ്യുന്ന ആളുകള്‍ക്ക് നോക്കാവുന്ന ഒരു മികച്ച പ്രീപെയ്ഡ് പ്ലാന്‍ തന്നെയാണ് .

അവസാനമായി ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് 301 രൂപയുടെ ഡാറ്റ പ്ലാനുകളാണ് .301 രൂപയുടെ റീച്ചാര്‍ജുകളില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് 50 ജിബിയുടെ ഡാറ്റയാണ് .30 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ജിയോ ഉപഭോക്താക്കള്‍ക്ക് ഈ പ്രീപെയ്ഡ് പ്ലാനുകള്‍ ലഭ്യമാകുന്നത് .നിലവില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഡാറ്റ പ്ലാനുകള്‍ ആണിത് .

You may also like

error: Content is protected !!
Join Our WhatsApp Group