ബെംഗളുരു :ചിക്കബാനസവാടിയിലെ കഫേയിൽ ലഹരിവേട്ടയ്ക്കിടെ പൊലീസുകാരെ ആകമിച്ച നൈജീരിയൻ സ്വദേശി എൽ വിസ് കായീൻ (44) അറസ്റ്റിൽ.ഇയാൾ നടത്തിയിരുന്ന കഫേയിൽ നിന്ന് 12 ഗ്രാം രാസലഹരി ഗുളികകൾ സിദ്ധാപുര പൊലീസ്പിടിച്ചെടുത്തു.
മദ്യക്കുപ്പി ഉപയോഗിച്ച് എൽവിസ് നടത്തിയ അക്രമത്തിൽ 3 പൊലീസുകാർക്ക് പരുക്കേറ്റു.കഫെയുടെ മറവിൽ ലഹരിമരുന്നു വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
67 ഗ്രാം എംഡിഎംഎ യുമായി ആലപ്പുഴയിൽ നിന്നും ബാംഗ്ളൂരുവിൽ എത്തിയ സാമ്പത്തികം അറസ്റ്റിൽ
ബെംഗളൂരു : ആലപ്പുഴ കായംകുളത്ത് നിന്ന് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ.ബെംഗളരുവിൽ നിന്നെത്തിയ മുതുകുളം സ്വദേശികളായ അനീഷും ഭാര്യയുമാണ് പൊലീസിന്റെ പിടിയിലായത്.ഇവരുടെ പക്കൽ നിന്ന് 67 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പ്രതികളെ ചോദ്യം ചെയ്തു വരുകയാണ്.വെളുപ്പിന് അഞ്ച് മമണിക്കാണ് ഇവർ കായംകുളത്തെത്തിയത്.