ബെംഗളൂരു : ബി.ബി.എം.പി പുറത്തിറക്കിയ വാർറും ബുള്ളറ്റിൻ പ്രകാരം ആക്ടീവ് കണ്ടെയ്ൻമെന്റ് സോണുകൾ ആയിട്ടുള്ളത് നഗരത്തിൽ 23 വാർഡുകൾ ആണ്.ബി ബി എം പി ഈസ്റ്റ് സോണിലുള്ള എസ് കെ ഗാർഡൻ ആണ് പുതിയ കണ്ടൈൻമെൻറ് സോൺ .
കോൺടൈന്മെന്റ് സോണുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം
ദീപാഞ്ജലി നഗർ , ബിലേക്കഹള്ളി , പടരായൻപുര, ഹൊങ്കസാന്ദ്ര , ബേഗുരു, ബി.ടി.എം.ലേഔട്ട് , ശിവാജിനഗർ , മല്ലേശ്വരം , എച് .ബി.ആർ .ലേഔട്ട് , ഹെറോഹള്ളി , മങ്കമ്മൻപാളയ , ഹൂദി , നാഗവര , ജഗജീവൻറാം നഗർ , കെ.ആർ .മാർക്കറ്റ് , ലക്കസാന്ദ്ര , തനിസാന്ദ്ര , ആകാരം , പട്ടേനഹള്ളി , മറപ്പനപ്പാളായ , എസ്.കെ.ഗാർഡൻ . എന്നിവയാണ് പുതിയകണ്ടൈൻമെൻറ് സോണുകൾ.
കണ്ടൈൻമെൻറ് സോണുകളിൽ ഉപയോഗിച്ച വാഹനങ്ങൾ അണുവിമുക്തമാക്കുന്നതിനു ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 1% സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി അല്ലെങ്കിൽ സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് വാഹനങ്ങൾ അണുവിമുക്തമാക്കണം. വൃത്തിയാക്കുന്നവർ പിപിഇ കിറ്റുകൾ നിർബന്ധമായും ധരിക്കണം.
- മോർണിംഗ് ബുള്ളറ്റിൻ : സംസ്ഥാനത്തു ഇന്ന് 122 പുതിയ കേസുകൾ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്
- ബനശങ്കരി ഉൾപ്പെടെ ബംഗളുരുവിൽ ചിലയിടങ്ങളിൽ ഒരാഴ്ച വൈദ്യുതി മുടങ്ങും
- ആഭ്യന്തര വിമാന സർവീസുകൾ ഇന്ന് മുതൽ : യാത്രക്കാർക്ക് സേവാ സിന്ധു പാസ് നിർബന്ധം
- ബംഗളുരുവിൽ 36 മണിക്കൂർ നിരോധനാജ്ഞ,പെരുന്നാളിനെ ബാധിക്കില്ല
- ചൊവ്വാഴ്ച ബംഗളുരു – തിരുവനന്തപുരം ബസ്സ് , പാസ്സുള്ളവർക്ക് ബന്ധപ്പെടാം
- കർണാടകയിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച : 30 നോമ്പും പൂർത്തിയാകും
- ബംഗളുരുവിൽ പെരുന്നാൾ ആഘോഷം : മാർഗ നിർദേശങ്ങളുമായി ജുമാ മസ്ജിദ്
- ആശങ്ക;കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 62 പേര്ക്ക്
- വിമാന യാത്രക്കാർക്ക് ആരോഗ്യ സേതു ആപ് നിർബന്ധമില്ല : വ്യോമയാന മന്ത്രി
- ഇന്ന് കർണാടകയിൽ 196 പുതിയ കോവിഡ് കേസുകൾ ,176 പേര് അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ
- കേരളത്തിൽ നിന്ന് വരുന്നവർക്കു രോഗലക്ഷണം ഇല്ലെങ്കിൽ ഹോം കൊറന്റൈൻ
- കേരളത്തിലേക്കുള്ള ശ്രമിക് ട്രെയിൻ ഇന്ന് പുറപ്പെടും : യാത്രക്കാർ ഉച്ചയ്ക്ക് 12 മണിക് പാലസ് ഗ്രൗണ്ടിൽ എത്തണം
- നാഗവരയിൽ കിടപ്പിലായിരുന്നയാൾക്കു കോവിഡ് : അമ്പരപ്പിൽ അധികൃതർ
- കെ ആർ മാർക്കറ്റ് തുറക്കുന്നു :സാമൂഹിക അകലം പാലിക്കുക വെല്ലുവിളിയായിരിക്കും
- ഇന്ന് മാസപ്പിറവി കണ്ടില്ല : ചെറിയ പെരുന്നാൾ ഞായറാഴ്ച
- ആമസോൺ ഫുഡ് ഡെലിവറി ബെംഗളൂരുവിൽ തുടങ്ങി : വെല്ലുവിളി ഏറ്റെടുക്കാൻ സോമറ്റോയും സ്വിഗ്ഗിയും
- കർണാടക പാസ് ഇല്ലാത്തവർക്കും ഇനി നാട്ടിലേക്കു പോകാം : ഔദ്യോഗിക വിശദീകരണം