ബെംഗളൂരു :30 വയസ്സുകാരിയുടെ നഗ്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് ഭർത്താവിനെതിരെ കേസ്, കനകപുര റോഡിലെ താമസക്കാരിയാണ് ബസവനഗുഡി വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ആദ്യഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയ യുവതി രണ്ടാമതും വിവാഹം കഴിച്ചു. ഭർ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തുടർന്ന് ജ്യൂസിൽ ലഹരിമരുന്ന് ചേർത്തു നൽകിയ ശേഷം ചിത്രങ്ങൾ പകർത്തി സമൂഹമാധ്യത്തിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.