കുവൈറ്റ് സിറ്റി: കുവൈറ്റിൽ 256 ഇന്ത്യക്കാർ ഉൾപ്പെടെ 947 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 88 ആയി.
ഇതുവരെ 11975 പേർക്കാർ കോവിഡ് സ്ഥിരീകരിച്ചത് . ഇന്ന് 188 പേർ രോഗമുക്തി പേർ ഉൾപ്പെടെ 3451 നേടി. ബാക്കി 8436 പേരാണ് ചികിത്സയിലുള്ളത്. ഇ തിൽ 175 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്, 2,31930 പേർ നിരീക്ഷണത്തിൽ കഴിയുന്നു
ഫർവാനിയ ഗവർണറേറ്റിൽ 347, ജഹ് ഗവർണറേറ്റിൽ 118, അഹ്മദി ഗവർണറേറ്റിൽ 171, ഹവല്ലി ഗവർ ണറേറ്റിൽ 189, കാപിറ്റൽ ഗവർണറേറ്റിൽ 122 എന്നി ങ്ങനെയാണ് പുതിയ കേസുകൾ.
പ്രവാസികള്‍ക്ക് വേണ്ടി ചാര്‍ട്ടര്‍ വിമാന സര്‍വീസിന് അനുമതി തേടിക്കൊണ്ട് യു എ ഇ കെഎംസിസി