ബാംഗ്ലൂർ : . ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം ഒരു കേസുകൂടി റിപ്പോർട്ട് ചെയ്തു. ഇന്നലെ വൈകുന്നേരം 5 മണി മുതൽ ഇന്ന് വൈകിട്ട് 5 മണിവരെ ആകെ 34 കേസുകളാണ് റിപ്പോർട്ട് ചെയ്തത്
ഇതുവരെ സംസ്ഥാനത്തു റിപ്പോർട്ട് ചെയ്ത കോവിഡ് – 19 രോഗികളുടെ എണ്ണം: 959 , മരണ സംഖ്യ : 33, അസുഖം ഭേദമായവർ : 451.
കലബുറഗി (7) ബെംഗളൂരു നഗര ജില്ല (2) ഉത്തര കന്നഡ (2), ബെള്ളാരി (1), ബീദർ (12), ദാവനഗരെ (2), വിജയ പുര (2), ദക്ഷിണ കന്നഡ (1), ഹാസൻ (4) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പുതിയ കണക്കുകൾ.