Home Featured ക്രിസ്മസ് ആഘോഷിക്കാൻ ബംഗളുരുവിൽ നിന്നും തുംമുകൂരുവിലെത്തിയ മലയാളി വിദ്യാർത്ഥി അടക്കം രണ്ടു പേർ തടാകത്തിൽ വീണ് മരിച്ചു

ക്രിസ്മസ് ആഘോഷിക്കാൻ ബംഗളുരുവിൽ നിന്നും തുംമുകൂരുവിലെത്തിയ മലയാളി വിദ്യാർത്ഥി അടക്കം രണ്ടു പേർ തടാകത്തിൽ വീണ് മരിച്ചു

by admin

ബെംഗളൂരു:- തുംമുകൂരു ഊഡിഗര തടാകത്തിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണഅന്ത്യം.
കൊല്ലം കാരക്കോട് സ്വദേശി കെ.പൊന്നന്‍റെ മകന്‍ നവീന്‍ കുമാര്‍-23 ബെംഗളൂരു കമ്മനഹളളിയിലെ മുഷ്താഖിന്‍റെ മകന്‍ മുജാഹിദ് പാഷ (22) എന്നിവരാണ് മരിച്ചത്.
ക്രിസ്മസ് അവധിയായതിനാൽ ബെംഗളൂരുവിൽ നിന്നും തുംമകൂരുവിലെ സഹപാഠിയുടെ വീട് സന്ദർശിക്കാനായി എത്തിയതായിരുന്നു ഒമ്പത് പേരടങ്ങുന്ന സംഘം. 3 പേർ കർണാടക സ്വദേശികളും 6 പേർ മലയാളികളുമാണ്.ആള്‍ ഇന്ത്യ കെ.എം.സി.സി തുംമുകൂരു ഏരിയാ പ്രവര്‍ത്തകരായ മുജീബ് അസ്കര്‍ ഹംസ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി അനുബന്ധ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group