Featuredകേരളംദേശീയംപ്രധാന വാർത്തകൾബെംഗളൂരുനോർക്ക രെജിസ്ട്രേഷൻ ചെയ്യാത്ത മലയാളികൾക്കും ഇനി യാത്ര പാസ്സിന് അപേക്ഷിക്കാം by admin May 8, 2020 written by admin May 8, 2020 586ബെംഗളൂരു :കോവിഡ് ലോക്കഡൗണിൽ നഗരത്തിൽ കിടക്കുന്ന മലയാളികൾ നാട്ടിൽ തിരിച്ചെത്തി തുടങ്ങിനോർക്ക രെജിസ്ട്രേഷൻ ചെയ്യാത്ത മലയാളികൾക്കും ഇനി യാത്ര പാസ്സിന് അപേക്ഷിക്കാം . https://covid19jagratha.kerala.nic.in/home/addNewDomestic എന്ന വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത് . അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്നവർ നിർബന്ധമായും 14 ദിവസം സർക്കാർ ഒരുക്കുന്ന കൊറന്റൈനിൽ കിടക്കേണ്ടി വരും എന്നാണ് അനുബന്ധ വൃത്തങ്ങൾ ഇന്ന് മുതൽ റിപ്പോർട്ട് ചെയ്യുന്നത് 0 comment 0 FacebookTwitterPinterestEmail admin previous post ഉപയോഗിച്ച ശേഷം മസ്കുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ പിഴ ഈടാക്കും. next post കർണാടകയിൽ കോവിഡ്-19 രോഗികളുടെ എണ്ണത്തിൽ വർധന : ഇന്ന് പുതിയ 48 കേസുകൾ You may also like കുമാരകൃപ ഇനി ഡികെയുടെ ഔദ്യോഗിക വസതി; 160 വര്‍ഷം പഴക്കമുള്ള... November 17, 2026 ബൈജു രവീന്ദ്രന്റെ കുടുംബത്തില്‍നിന്ന് 83.81 കോടി രൂപയുടെ ഭൂമി വാങ്ങി... November 16, 2026 ബെംഗളൂരുവിലെ സ്കൈഡെക്കിന്റെ ചിലവ് 800 കോടിയായി ഉയര്‍ത്തി; 250 മീറ്റര്‍... November 16, 2026 ‘ജേണലിസ്റ്റ് ട്രിപ്പ്’ ബാനറും പ്രസ് സ്റ്റിക്കറും; മൃതദേഹങ്ങള്‍ കടത്താൻ വ്യാജ... November 16, 2026 മദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; 5000 രൂപ... November 16, 2026 ബെംഗളൂരു മെട്രോ യെല്ലോ ലൈനില്‍ നവംബര്‍ 16 മുതല്‍ ദിവസവും... November 16, 2026 ബെംഗളൂരു മെട്രോ പിങ്ക് ലൈൻ യാത്രക്കാര്‍ക്ക് ആശ്വാസം; ഫീഡര്‍ ബസുകള്‍... November 16, 2026 കോടികൾ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടികളെ വലയിലാക്കി; ലൈംഗിക ചൂഷണവും പെൺവാണിഭവും,... November 15, 2026 ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് ആശ്വാസം;യെല്ലോ ലൈനില്‍ ഇനി 13 ട്രെയിനുകള്‍,തിരക്കുള്ള... November 15, 2026 ബെംഗളൂരു നിവാസികള്‍ ഇനിയും കാത്തിരിക്കണം; ഔട്ടര്‍ റിംഗ് റോഡ് വികസനം... November 15, 2026Leave a Comment Cancel ReplyYou must be logged in to post a comment.