Home covid19 വ്യാജ വാക്സിനേഷൻ സർട്ടിഫിക്കറ്റ്: നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്

വ്യാജ വാക്സിനേഷൻ സർട്ടിഫിക്കറ്റ്: നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്

by ടാർസ്യുസ്

ചെന്നൈ: വ്യാജ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് തയാറാക്കി നൽകുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടി എടുക്കുമെന്ന് പൊതുജനാരോഗ്യ ഡയറക്ടർ അറിയിച്ചു. വാക്സീൻ എടുക്കാത്ത ഒട്ടേറെപ്പേർ വ്യാജസർട്ടിഫിക്കറ്റ് കൈവശംവയ്ക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്. വാക്സീൻ എടുത്ത ശേഷം മാത്രമാണ് സർട്ടിഫിക്കറ്റിനുള്ള വിവരങ്ങൾ നൽകുന്നതെന്ന് ഉറപ്പാക്കണമെന്നു ഹെൽത്ത് സർവീസസ് ഡപ്യൂട്ടി ഡയറക്ടർക്ക് പൊതുജനാരോഗ്യ ഡയറക്ടർ നിർദേശം നൽകി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group