ബെംഗളുരു ബിബിഎംപി ഉദ്യോഗസ്ഥൻ സദാചാര ഗുണ്ടാ യിസം നടത്തിയതായി യുവതിയു ടെ പരാതി. കെങ്കേരി ഓഫിസി ലെ ഉദ്യോഗസ്ഥൻ തന്റെ വസ്ത്ര ധാരണ രീതി ചോദ്യം ചെയ്തതാ യി നാടക കലാകാരി അനുരാധ നൽകിയ പരാതിയിൽ ബിബിഎം പി അന്വേഷണത്തിന് ഉത്തരവിട്ടു
കുറ്റക്കാരനെന്നു കണ്ടെത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടിയെ ടുക്കുമെന്നു ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത പറഞ്ഞുകെട്ടിടത്തിന്റെ രേഖകൾ സം ബന്ധിച്ച ആവശ്യത്തിനായി സു ഹൃത്തിനൊപ്പമാണ് ബിബിഎംപി ഓഫിസിൽ പോയത്. ടി ഷർട്ടും ത്രി-ഫോർത്ത് പാന്റ്സുമാണ് ധരിച്ചിരുന്നത്.സർക്കാർ ഓഫിസുകളിലെ ത്തുന്ന സ്ത്രീകളുടെ വസ്ത്രധാ രണ രീതി ഇങ്ങനെ ആയിരിക്കരു തെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതാ യി യുവതിയുടെ പരാതിയിൽ പറയുന്നു