Home Featured സേഫ് സിറ്റി പദ്ധതി നടത്തിപ്പിന് ഹണിവെൽ ഓട്ടമേഷൻ

സേഫ് സിറ്റി പദ്ധതി നടത്തിപ്പിന് ഹണിവെൽ ഓട്ടമേഷൻ

ബെംഗളൂരു സ്ത്രീ സുരക്ഷ ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ ” സേഫ് സിറ്റി പദ്ധതി നടത്തിപ്പിനുള്ള കരാർ ഹണിവെൽ ഓട്ടമേഷൻ ഇന്ത്യ ലിമിറ്റഡിനു ലഭിച്ചു. സ്ത്രീ കൾക്കും കുട്ടികൾക്കും പൊതു സ്ഥലങ്ങളിൽ സുരക്ഷിതമായി നടക്കാനും അവശ്യഘട്ടത്തിൽഉടനടി സഹായം എത്തിക്കാനുമു ള്ള സങ്കേതങ്ങൾ കേന്ദ്ര സർക്കാ രിന്റെ നിർഭയ ഫണ്ടിൽ പെടുത്തി യാണ് നടപ്പാക്കുക. ബെംഗളൂരു വിൽ പദ്ധതി നടപ്പാക്കാൻ 496.57 കോടി രൂപയാണ് ചെലവ് കണ ക്കാക്കുന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കും പൊതുസ്ഥലങ്ങളിൽ സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി 700 ക്യാമറകൾ സ്ഥാപിക്കും

• 3000 ഇടങ്ങളിൽ 7000 ക്യാമ റകളും ഇവയെ ഏകോപിപ്പിച്ച് കൊണ്ടുള്ള ഇന്റഗ്രേറ്റഡ് കമാൻ ഡ് ആൻഡ് കൺട്രോൾ സെന്റ റും പദ്ധതിയുടെ ഭാഗമായി സ്ഥാ പിക്കും. അവശ്യഘട്ടത്തിൽ ഉടന ടി സഹായമെത്തിക്കുന്ന സിറ്റി പൊലീസിന്റെ സുരക്ഷ മൊബൈൽ ആപ് കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും വിധം പരി ഷ്കരിക്കു മെന്നും കമ്പനി അറിയിച്ചു. ബെംഗളൂരു ഉൾപ്പെടെ 8 നഗരങ്ങളാണ് സേഫ് സിറ്റി പദ്ധതിക്കായി തിര ഞ്ഞെടുത്തത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group