Home Featured കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ ലിഥിയം ശേഖരം കണ്ടെത്തി

കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ ലിഥിയം ശേഖരം കണ്ടെത്തി

ഈ അടുത്തിടെയായിരുന്നു ജമ്മു കാശ്മീരില്‍ ലിഥിയത്തിന്റെ വന്‍ ശേഖരം കണ്ടെത്തിയതും രാജ്യം വളരെയധികം ആഘോഷമാക്കിയതും.ഇപ്പോള്‍ ഇതാ വീണ്ടും അത്തരത്തില്‍ ഒരു സന്തോഷവാര്‍ത്ത പുറത്തുവരികയാണ്. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ ലിഥിയം ശേഖരം കണ്ടെത്തിയിരുന്നു. ആ ലിഥിയം ശേഖരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചയാകുകയാണ്.ഈ അടുത്തിടെയായിരുന്നു ജമ്മു കാശ്മീരില്‍ ലിഥിയത്തിന്റെ വന്‍ ശേഖരം കണ്ടെത്തിയതും രാജ്യം വളരെയധികം ആഘോഷമാക്കിയതും. ഇപ്പോള്‍ ഇതാ വീണ്ടും അത്തരത്തില്‍ ഒരു സന്തോഷവാര്‍ത്ത പുറത്തുവരികയാണ്.

കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ ലിഥിയം ശേഖരം കണ്ടെത്തിയിരുന്നു. ആ ലിഥിയം ശേഖരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചയാകുകയാണ്.ഇവിടെ നിന്നും 1,600 ടണ്‍ ലിഥിയം വിഭവങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന കാര്യം കേന്ദ്ര ഖനി മന്ത്രി പ്രഹ്ലാദ് ജോഷി രാജ്യസഭയില്‍ രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ വന്നത് 2020ലായിരുന്നു. 2020നും 2021 ഫെബ്രുവരിക്കും ഇടയില്‍ ഈ പ്രദേശങ്ങളില്‍ വന്‍തോതില്‍ ലിഥിയം ശേഖരം ഉണ്ടായിരുന്നുവത്രേ. ആറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഫോര്‍ എക്സ്‌പ്ലോറേഷന്‍ ആന്‍ഡ് റിസര്‍ച്ചാണ് പരിശോധന നടത്തിയത്.

ആ പരിശോധനയില്‍ ഇത് കണ്ടെത്തുകയായിരുന്നു. പക്ഷേ പിന്നീട് ഇതിനെ കുറിച്ച്‌ വലിയ വിവരങ്ങളൊന്നും പുറത്ത് വന്നില്ല.ഇവിടെ നിന്നും 1,600 ടണ്‍ ലിഥിയം വിഭവങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന കാര്യം കേന്ദ്ര ഖനി മന്ത്രി പ്രഹ്ലാദ് ജോഷി രാജ്യസഭയില്‍ രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ വന്നത് 2020ലായിരുന്നു. 2020നും 2021 ഫെബ്രുവരിക്കും ഇടയില്‍ ഈ പ്രദേശങ്ങളില്‍ വന്‍തോതില്‍ ലിഥിയം ശേഖരം ഉണ്ടായിരുന്നുവത്രേ. ആറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഫോര്‍ എക്സ്‌പ്ലോറേഷന്‍ ആന്‍ഡ് റിസര്‍ച്ചാണ് പരിശോധന നടത്തിയത്.

ആ പരിശോധനയില്‍ ഇത് കണ്ടെത്തുകയായിരുന്നു. പക്ഷേ പിന്നീട് ഇതിനെ കുറിച്ച്‌ വലിയ വിവരങ്ങളൊന്നും പുറത്ത് വന്നില്ല.കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ 1,600 ടണ്‍ ലിഥിയം ഉണ്ടെന്ന് പ്രാഥമിക സര്‍വേകളില്‍ കണ്ടെത്തി. മാണ്ഡ്യ മാത്രമല്ല കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയുടെ ചിലയിടങ്ങളിലും ലിഥിയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി.ആറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഫോര്‍ എക്സ്‌പ്ലോറേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ ആണ് കണ്ടെത്തല്‍ നടത്തിയത്.പക്ഷേ ഇവിടെയുള്ള ലിഥിയം ഉദ്പാദനത്തെ കുറിച്ചുള്ള അന്തിമ തീരുമാനം സാമ്ബത്തിക ലാഭം കണക്കിലെടുത്ത് മാത്രമേ നടത്തുകയുള്ളു .

നമ്മുടെ രാജ്യത്തിന്റെ ഓട്ടോമൊബൈല്‍ വ്യവസായം ഇലക്‌ട്രിക് മൊബിലിറ്റിയിലേക്ക് പതുക്കെ ചുവടുകള്‍ വയ്ക്കുകയാണ്.കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ 1,600 ടണ്‍ ലിഥിയം ഉണ്ടെന്ന് പ്രാഥമിക സര്‍വേകളില്‍ കണ്ടെത്തി. മാണ്ഡ്യ മാത്രമല്ല കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയുടെ ചിലയിടങ്ങളിലും ലിഥിയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി.ആറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഫോര്‍ എക്സ്‌പ്ലോറേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ ആണ് കണ്ടെത്തല്‍ നടത്തിയത്. പക്ഷേ ഇവിടെയുള്ള ലിഥിയം ഉദ്പാദനത്തെ കുറിച്ചുള്ള അന്തിമ തീരുമാനം സാമ്ബത്തിക ലാഭം കണക്കിലെടുത്ത് മാത്രമേ നടത്തുകയുള്ളു .

നമ്മുടെ രാജ്യത്തിന്റെ ഓട്ടോമൊബൈല്‍ വ്യവസായം ഇലക്‌ട്രിക് മൊബിലിറ്റിയിലേക്ക് പതുക്കെ ചുവടുകള്‍ വയ്ക്കുകയാണ്.സ്വന്തമായി ലിഥിയം ഉത്പാദനം ഉണ്ടായാല്‍ അത് വലിയ നേട്ടങ്ങളിലേക്ക് നയിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പര്യവേക്ഷണം പൂര്‍ത്തിയാക്കിയാല്‍ മാണ്ഡ്യയിലെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്ന കാര്യവും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ സാങ്കേതികവും സാമൂഹികവും സാമ്ബത്തികവുമായ സാദ്ധ്യതാ പഠനങ്ങള്‍ക്ക് ശേഷം ഇത് നടത്തും.സ്വന്തമായി ലിഥിയം ഉത്പാദനം ഉണ്ടായാല്‍ അത് വലിയ നേട്ടങ്ങളിലേക്ക് നയിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പര്യവേക്ഷണം പൂര്‍ത്തിയാക്കിയാല്‍ മാണ്ഡ്യയിലെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്ന കാര്യവും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രദേശത്തെ സാങ്കേതികവും സാമൂഹികവും സാമ്ബത്തികവുമായ സാദ്ധ്യതാ പഠനങ്ങള്‍ക്ക് ശേഷം ഇത് നടത്തും.അതേസമയം രാജ്യത്ത് ആദ്യമായി 5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരം ജമ്മു കാശ്മീരില്‍ കണ്ടെത്തിയിരുന്നു . കേന്ദ്ര സര്‍ക്കാരായിരുന്നു ഈ വിവരം പുറത്ത് വിട്ടത്. ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മാണത്തിന് അത്യാവശ്യം വേണ്ടുന്ന ലോഹമാണ് ലിഥിയം. വരും കാലത്തെ പെട്രോള്‍ എന്ന വിശേഷണമുള്ള ലോഹമാണ് ലിഥിയം. ജമ്മു കാശ്മീരിലെ റിയാസി ജില്ലയിലെ സലാല്‍ഹൈമാന മേഖലയിലാണ് ഈ നിക്ഷേപം കണ്ടെത്തിയത്. ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ പഠനത്തില്‍ ഇതിനെ കുറിച്ച്‌ പറയുന്നുണ്ട്.

കേന്ദ്രത്തിന് ,അപൂര്‍വ ലോഹങ്ങളുടെ സാന്നിദ്ധ്യത്തെക്കുറിച്ച്‌ ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ നടത്തിയ പഠനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കി. ജമ്മു കശ്മീര്‍, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, മദ്ധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന എന്നീ പതിനൊന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 51 മിനറല്‍ ബ്ലോക്കുകളെ കുറിച്ചുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.കേന്ദ്രത്തിന് ,അപൂര്‍വ ലോഹങ്ങളുടെ സാന്നിദ്ധ്യത്തെക്കുറിച്ച്‌ ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ നടത്തിയ പഠനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കി.

ജമ്മു കശ്മീര്‍, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, മദ്ധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന എന്നീ പതിനൊന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 51 മിനറല്‍ ബ്ലോക്കുകളെ കുറിച്ചുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.സ്വര്‍ണ നിക്ഷേപമുള്ള അഞ്ച് ബ്‌ളോക്കുകളും ഉണ്ട്. 7897 ദശലക്ഷം ടണ്‍ ശേഷിയുള്ള കല്‍ക്കരി, ലിഗ്‌നൈറ്റ് ഖനികളെ കുറിച്ചുള്ള 17 റിപ്പോര്‍ട്ടുകളും ജിഎസ്‌ഐ കല്‍ക്കരി മന്ത്രാലയത്തിന് കൈമാറിയിരിക്കുകയാണ് . ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ (ജിഎസ്‌ഐ) 1851ലാണ് സ്ഥാപിതമായത്. രാജ്യത്തെ കല്‍ക്കരി നിക്ഷേപം കണ്ടെത്തുന്നതിന് വേണ്ടി തുടങ്ങിയതാണ് ഈ സംഘടന.

അന്താരാഷ്ട്ര പ്രശസ്തിയുള്ള ഒരു ജിയോസയന്റിഫിക് സ്ഥാപനമായിവളരുകയായിരുന്നു ഈ സ്ഥാപനം. സര്‍വേ ഒഫ് ഇന്ത്യ രാജ്യത്തിന്റെ നേട്ടങ്ങളില്‍ ഒന്നായ സ്ഥാപനമാണ്. ഇപ്പോള്‍ കണ്ടെത്തിയ ഈ കണ്ടുപിടിത്തം പുതിയ നേട്ടങ്ങളാണ് രാജ്യത്തിന് സമ്മാനിക്കാന്‍ പോകുന്നത് എന്നുള്ളത് ഉറപ്പായ കാര്യമാണ്..

You may also like

error: Content is protected !!
Join Our WhatsApp Group