Home covid19 രാജ്യത്ത് കൊറോണ രോഗ ബാധയിൽ കർണാടക ഒൻപതാം സ്ഥാനത്: ഒന്നാം സ്ഥാനത് മഹാരാഷ്ട്ര

രാജ്യത്ത് കൊറോണ രോഗ ബാധയിൽ കർണാടക ഒൻപതാം സ്ഥാനത്: ഒന്നാം സ്ഥാനത് മഹാരാഷ്ട്ര

by admin

കർണാടക : രാജ്യത്ത് കൊറോണ രോഗബാധ കൂടുതൽ ഉള്ള സംസ്ഥാനങ്ങളിൽ കർണാടക ഒൻപതാം സ്ഥാനത്തു. സംസ്ഥാനത്തു കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചു വരുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. മെയ് 31 , കോവിഡ് രോഗികളുടെ എണ്ണം 3,221 ആയിരുന്നത് ജൂൺ 6 ആകുമ്പോഴേക്ക് 5,231 ആയി വർധിച്ചു . ഒറ്റ മാസത്തിനുള്ളിൽ 2010 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

കോവിഡ് കേസുകളുടെ എണ്ണത്തിൽ ഒന്നാംസ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ് . ഇതുവരെയായി 82,968 കേസുകളാണ് ഇവിടെ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്തു പുതുതായി റിപ്പോർട്ട് ചെയ്തിട്ടുള്ള കേസുകളുടെ എണ്ണം 2,739 ആണ് , ആകെ 2,969 പേർ കോവിഡ് മൂലം മഹാരാഷ്ട്രയിൽ മരണപ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച മാത്രം പതിനായിരത്തിൽ അതികം കേസുകളാണ് ഇന്ത്യയൊട്ടാകെ റിപ്പോർട്ട് ചെയ്തത് . മുന്നൂറിനടുത്തു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

കോവിഡ് കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങൾ ഏതൊക്കെ ആണെന്ന് പരിശോധിക്കാം .

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group