Home covid19 കർണാടക കോവിഡ് അപ്ഡേറ്റ്

കർണാടക കോവിഡ് അപ്ഡേറ്റ്

by admin

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1185 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1594 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.32%.

ഗോവധ നിരോധന ബില്ല്, കയ്യാങ്കളിയായി സഭ,സ്പീക്കറെ കയ്യേറ്റം ചെയ്‌തു : നിയമനിർമാണ കൗൺസിൽ അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു*

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1594
ആകെ ഡിസ്ചാര്‍ജ് : 875796
ഇന്നത്തെ കേസുകള്‍ : 1185
ആകെ ആക്റ്റീവ് കേസുകള്‍ : 15646
ഇന്ന് കോവിഡ് മരണം : 11
ആകെ കോവിഡ് മരണം : 11965
ആകെ പോസിറ്റീവ് കേസുകള്‍ : 903425
തീവ്ര പരിചരണ വിഭാഗത്തില്‍ : 253
ഇന്നത്തെ പരിശോധനകൾ : 89530
കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 12509743

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group