ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5778 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 74 പേർ കോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു.
കേരള കോവിഡ് അപ്ഡേറ്റ് ഒക്ടോബർ 22
13550 രോഗികൾ അസുഖം മാറി ആശുപത്രി വിട്ടു അതിൽ 7683 പേരും ബാംഗ്ലൂരിൽ നിന്നുള്ളവരാണ്, അതോടെ സംസ്ഥാനത് ആകെ രോഗ ശമനമുണ്ടായത് 684835 പേർക്കാണ്.
ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 2807 കോവിഡ് പോസിറ്റീവ് കേസുകളും ബാംഗ്ലൂരിൽ നിന്നുള്ളതാണ്. 36 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു. നഗരത്തിൽ നിലവിൽ 58431സജീവ കേസുകളാണ് ഉള്ളത്.
ജില്ല തിരിച്ചുള്ള കണക്കുകൾ