Home covid19 കര്‍ണാടകയില്‍ കോ​ള​ജു​ക​ള്‍ ആ​ഗ​സ്​​റ്റി​ല്‍ തു​റ​ക്കു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി

കര്‍ണാടകയില്‍ കോ​ള​ജു​ക​ള്‍ ആ​ഗ​സ്​​റ്റി​ല്‍ തു​റ​ക്കു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി

by admin

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ള്‍ ആ​ഗ​സ്​​റ്റി​ല്‍ തു​റ​ക്കു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ശ്വ​ത്‌ നാ​രാ​യ​ണ്‍. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ബി​രു​ദ കോ​ള​ജു​ക​ളാ​യി​രി​ക്കും തു​റ​ക്കു​ക. ഇ​തി​നു​മു​ന്നോ​ടി​യാ​യി വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും കോ​ള​ജ് അ​ധ്യാ​പ​ക​ര്‍ക്കും ജീ​വ​ന​ക്കാ​ര്‍ക്കും ഒ​രു ഡോ​സ് വാ​ക്‌​സി​നെ​ങ്കി​ലും ന​ല്‍കും. ‘മ​രാ​ളി കോ​ള​ജി​ഗെ’ (തി​രി​കെ കോ​ള​ജി​ലേ​ക്ക്) എ​ന്ന പേ​രി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി പ്ര​ത്യേ​കം വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്ബ് ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. 20 ല​ക്ഷം ഡോ​സ് വാ​ക്‌​സി​നെ​ങ്കി​ലും ഇ​തി​ന് വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ണ​ക്ക്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും കോ​ള​ജു​ക​ള്‍ തു​റ​ക്കു​ക. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ​മാ​യ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ പി​ന്നീ​ട് പു​റ​പ്പെ​ടു​വി​ക്കും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ ഇ​ള​വു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ഘ​ട്ടം​ഘ​ട്ട​മാ​യി തു​റ​ക്കാ​മെ​ന്ന് വി​ദ​ഗ്ധ സ​മി​തി നേ​ര​ത്തേ നി​ര്‍ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, സ്‌​കൂ​ളു​ക​ളി​ല്‍ കോ​വി​ഡ് വ്യാ​പ​നം പൂ​ര്‍ണ​മാ​യി അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഓ​ണ്‍ലൈ​നി​ല്‍ ത​ന്നെ അ​ധ്യ​യ​നം തു​ട​രാ​നാ​ണ് സ​ര്‍ക്കാ​റി‍െന്‍റ തീ​രു​മാ​നം.

The Shoe Shop!! Flat 50% -70% off!! All Big Brands!! NIKE,ADIDAS,PUMA,REEBOK,SKECHERS!! Koramangala and Indiranagar. For more details Whatsapp 7806918741.
To Shop more follow us on Instagram https://instagram.com/theshoeshopbangalore?igshid=oae1ks9fmhpw

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group