ബെംഗളൂരു : ഇന്ന് കർണാടകയിൽ 120 പേർക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു.
ഇതിൽ മറ്റു രാജ്യങ്ങളിൽ നിന്നും എത്തിയവർ 3,മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ 68 പേർ ആണ്.
ആകെ രോഗ ബാധിതരുടെ എണ്ണം 6041 ആയി. ഇന്ന് സംസ്ഥാനത്ത് 3 മരണം റിപ്പോർട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയിൽ ഒരു 32 വയസുകാരനും 57 കാരനും ധാരവാടയിൽ 58 കാരനും ഇന്ന് മരണമടഞ്ഞു.ആകെ കോവിഡ് മരണസംഖ്യ 69 ആയി.
ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം
ഇന്ന് 257 പേർ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 2862 ആയി.ബെംഗളൂരു നഗര ജില്ല 42,,യാദഗിരി 27,ദക്ഷിണ കന്നഡ 4,കലബുറിഗി 11,ബീദർ
5,ദാവനഗരെ 3,4,വിജയപുര 13, ചിക്കബെല്ലാപുര 2,ധാർ വാട് 4 ബാഗൽ കോട്ടെ 2,ഹാസന 3,ബെല്ലാരി 3 ,രാമനഗര 2,ബെലഗാവി 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. 3108 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ ഉണ്ട്.
- കോറമംഗല,ജയനഗർ ഉൾപ്പെടെ നഗരത്തിലെ പല ഭാഗങ്ങളിലും വ്യാഴാഴ്ച കുടിവെള്ളം തടസ്സപ്പെട്ടേക്കും:ഏതൊക്കെ പ്രദേശങ്ങൾ എന്ന് നോക്കാം
- ‘കേറി വാടാ മക്കളേ’; ട്വിറ്ററില്‍ ട്രെന്റായി #KeralaComesToTwitter
- കേരളത്തിലേക്ക് പോകാൻ കോവിഡ് പരിശോധന വേണോ ?സത്യാവസ്ഥ പരിശോധിക്കാം
- രോഗികള്‍ പെരുകുന്നു, കേരളത്തില്‍ കൊവിഡ് രോഗികള്‍ 7000 വരെയാകുമെന്ന് ആരോഗ്യ വകുപ്പ്
- ബംഗളൂരുവിലെ മലയാളി സംഘടനകള്‍ക്ക് കീഴിലെ പള്ളികള്‍ തുറക്കുന്നത് നീട്ടി
- രാജ്യത്ത് കൊറോണ രോഗ ബാധയിൽ കർണാടക ഒൻപതാം സ്ഥാനത്: ഒന്നാം സ്ഥാനത് മഹാരാഷ്ട്ര
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ ചെയ്യുന്നതെങ്ങനെയെന്നു നോക്കാം
- അഫിലിയേഷൻ ഫീസ് വെട്ടിക്കുറച്ച് ബാംഗ്ലൂർ യൂണിവേഴ്സിറ്റി : ആശ്വാസത്തോടെ വിദ്യാർത്ഥികൾ
- നിങ്ങൾ കണ്ടൈൻമെൻറ് സോണിലാണോ? ബാംഗ്ലൂരിലുള്ള കണ്ടൈൻമെൻറ് സോണുകൾ പരിശോധിക്കാം
- തിങ്കളഴ്ച മുതൽ ബെംഗളുരുവിലേക്ക് യാത്ര ചെയ്യാൻ പാസ് അപ്പ്രൂവൽ വേണ്ട : പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി
- അന്തര്‍ സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്ന കേന്ദ്ര നിര്‍ദ്ദേശം കേരളം അംഗീകരിച്ചേക്കില്ല : മറ്റു ജില്ലകളിലേക്കുള്ള പൊതു ഗതാഗതവും ഉടനെയില്ല
- വിമാനത്തിലും തീവണ്ടിയും എത്തുന്നവർ കോവിഡ് പരിശോധനയ്ക്കു പണം നൽകണം :ബംഗളുരുവിൽ എത്തുന്നർക്കുള്ള പുതിയ നിർദ്ദേശങ്ങൾ
- നൂറു രൂപ പോകരുതെങ്കിൽ നിങ്ങൾ ഇവിടെ തുപ്പരുത്!
- ലോക്ക്ഡൗൺ ഇളവ് : പള്ളികളിൽ എന്തൊക്കെ സുരക്ഷ ഒരുക്കണം, മാർഗ നിർദേശം പുറത്തിറക്കി
- ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നു , ജൂണ്‍ 8 ന് ശേഷം ഇളവുകൾ
- മെട്രോ യാത്രയ്ക്കും ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കുന്നു
- കോവിഡ് പരിശോധനയ്ക് പണം നൽകണം : സർക്കാർ ഉത്തരവ്
- സൂക്ഷിക്കുക.!! വാട്സാപ്പില്‍ പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍
- സ്വിഗ്ഗി ക്ലൗഡ് കിച്ചൺ : ശുചിത്വമില്ലാത്തതിനാൽ അൻപതിനായിരം പിഴ ചുമത്തി ബിബിഎംപി
- ഡിസംബറോടെ അമ്പത് ശതമാനം ഇന്ത്യയ്ക്കാര്‍ക്കും കോവിഡ് ബാധിക്കും; നിംഹാന്‍സ് ന്യൂറോവൈറോളജി തലവന്‍
- കൊറോണ കാരണം ജോലി നഷ്ടമായത് 12 കോടി ഇന്ത്യക്കാർക്ക്..!
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്