തിരുവനന്തപുരം :2 ദിവസമായി കേരളത്തിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുത്തിരിക്കുന്ന മലയാളികളെ ആശങ്കയിലാക്കി കൊണ്ട് യാത്രക്കാർ കോവിഡ് പരിശോധന ഫലം കൂടെ കരുതണം എന്ന വാർത്ത പരക്കുന്നുണ്ട് എന്താണ് സത്യാവസ്ഥ എന്ന് നോക്കാം .
റോഡ് മാർഗം കേരളത്തിലേക്ക് കടക്കാൻ കോവിഡ് ഇല്ലെന്ന സിർട്ടിഫിക്കറ്റ് ആവശ്യമില്ല . അൺലോക്കിങ്-1 ന്റെ ഭാഗമായി ശബരിമല ക്ഷേത്രം തുറന്നതു കൊണ്ട് തീർത്ഥാടകരോടാണ് കോവിഡ് പരിശോധന ഫലം ആവശ്യപ്പെടുന്നത് എന്ന് പൊതു ഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ അറിയിച്ചു
യാത്രക്കാർക്കുള്ള ക്വാറന്റൈൻ ഉൾപ്പെടെയുള്ള മറ്റു മാർഗ നിർദ്ദേശങ്ങൾ തുടരും .
ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം
- രോഗികള്‍ പെരുകുന്നു, കേരളത്തില്‍ കൊവിഡ് രോഗികള്‍ 7000 വരെയാകുമെന്ന് ആരോഗ്യ വകുപ്പ്
- ബംഗളൂരുവിലെ മലയാളി സംഘടനകള്‍ക്ക് കീഴിലെ പള്ളികള്‍ തുറക്കുന്നത് നീട്ടി
- രാജ്യത്ത് കൊറോണ രോഗ ബാധയിൽ കർണാടക ഒൻപതാം സ്ഥാനത്: ഒന്നാം സ്ഥാനത് മഹാരാഷ്ട്ര
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ ചെയ്യുന്നതെങ്ങനെയെന്നു നോക്കാം
- അഫിലിയേഷൻ ഫീസ് വെട്ടിക്കുറച്ച് ബാംഗ്ലൂർ യൂണിവേഴ്സിറ്റി : ആശ്വാസത്തോടെ വിദ്യാർത്ഥികൾ
- നിങ്ങൾ കണ്ടൈൻമെൻറ് സോണിലാണോ? ബാംഗ്ലൂരിലുള്ള കണ്ടൈൻമെൻറ് സോണുകൾ പരിശോധിക്കാം
- രാജ്യത്ത് കോറോണയ്ക്കുള്ള മരുന്ന് കണ്ടെത്തി ‘റെംഡെസിവിർ’ : അംഗീകാരം നൽകി ഇന്ത്യ ,അമേരിക്ക,ജപ്പാൻ
- ബംഗ്ലാദേശിലെ അത്ഭുതമരുന്ന് ഇന്ത്യയ്ക്കും ഉപകാരപ്പെടുമോ? പരീക്ഷണത്തിനൊരുങ്ങി ഐസിഎംആര്‍
- തിങ്കളഴ്ച മുതൽ ബെംഗളുരുവിലേക്ക് യാത്ര ചെയ്യാൻ പാസ് അപ്പ്രൂവൽ വേണ്ട : പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി
- ദുബൈ കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്:പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി
- അന്തര്‍ സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്ന കേന്ദ്ര നിര്‍ദ്ദേശം കേരളം അംഗീകരിച്ചേക്കില്ല : മറ്റു ജില്ലകളിലേക്കുള്ള പൊതു ഗതാഗതവും ഉടനെയില്ല
- വിമാനത്തിലും തീവണ്ടിയും എത്തുന്നവർ കോവിഡ് പരിശോധനയ്ക്കു പണം നൽകണം :ബംഗളുരുവിൽ എത്തുന്നർക്കുള്ള പുതിയ നിർദ്ദേശങ്ങൾ
- നൂറു രൂപ പോകരുതെങ്കിൽ നിങ്ങൾ ഇവിടെ തുപ്പരുത്!
- ലോക്ക്ഡൗൺ ഇളവ് : പള്ളികളിൽ എന്തൊക്കെ സുരക്ഷ ഒരുക്കണം, മാർഗ നിർദേശം പുറത്തിറക്കി
- ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നു , ജൂണ്‍ 8 ന് ശേഷം ഇളവുകൾ
- മെട്രോ യാത്രയ്ക്കും ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കുന്നു
- കോവിഡ് പരിശോധനയ്ക് പണം നൽകണം : സർക്കാർ ഉത്തരവ്
- സൂക്ഷിക്കുക.!! വാട്സാപ്പില്‍ പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍
- സ്വിഗ്ഗി ക്ലൗഡ് കിച്ചൺ : ശുചിത്വമില്ലാത്തതിനാൽ അൻപതിനായിരം പിഴ ചുമത്തി ബിബിഎംപി
- ഡിസംബറോടെ അമ്പത് ശതമാനം ഇന്ത്യയ്ക്കാര്‍ക്കും കോവിഡ് ബാധിക്കും; നിംഹാന്‍സ് ന്യൂറോവൈറോളജി തലവന്‍
- കൊറോണ കാരണം ജോലി നഷ്ടമായത് 12 കോടി ഇന്ത്യക്കാർക്ക്..!
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്