Home covid19 മോർണിംഗ് ബുള്ളറ്റിൻ : സംസ്ഥാനത്തു ഇന്ന് നൂറു പുതിയ കേസുകൾ

മോർണിംഗ് ബുള്ളറ്റിൻ : സംസ്ഥാനത്തു ഇന്ന് നൂറു പുതിയ കേസുകൾ

by admin

ബംഗളുരു : സംസ്ഥാന ആരോഗ്യ വകുപ്പ് ഇന്ന് രാവിലെ 12 മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി 100 കേസുകൾ റിപ്പോർട്ട് ചെയ്തു . ഇന്നലെ വൈകുന്നേരം 5 മാണി മുതൽ ഇന്ന് രാവിലെ 12 മണിവരെ ആണ് കണക്കുകൾ.

ഇന്ന് 17 പേർ അസുഖം മാറി ആശുപത്രി വിട്ടു

ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം : 1514 , മരണ സംഖ്യ : 44
അസുഖം മാറിയവർ : 722 .

കോലര : 2 , യാദഗിരി : 14 , ദക്ഷിണ കന്നഡ : 2 , ബാംഗ്ലൂർ നഗര : 1 , ബാഗൽകോട്ട : 1 , വിജയപുര : 5 , ദാവങ്കരെ: 1 , ബിദർ : 10 , ഹാസൻ : 12 , ഉഡുപ്പി : 2 , ചിക്കബല്ലാപുര : 2 , ചിത്രദുർഗ : 19 , എന്നിങ്ങനെയാണ് ജില്ലാ തിരിച്ചുള്ള കേസുകൾ

bangalore malayali news portal join whatsapp group

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group