ബംഗളൂരു: മൈസൂരുവില്‍നിന്ന് സർവിസ് ആരംഭിക്കുന്നതും മൈസൂരുവില്‍ സർവിസ് അവസാനിപ്പിക്കുന്നതുമായ എട്ട് ട്രെയിനുകള്‍ അശോകപുരത്തേക്ക് നീട്ടിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.എം.ജി.ആർ…
മൈസൂരു: ഭാര്യയെ കൊന്നതിന് ഭര്‍ത്താവ് വിചാരണ നേരിടുന്നതിനിടെ ഭാര്യ ജീവനോടെ തിരിച്ചെത്തി.കര്‍ണാടകത്തിലെ കൊടക് ജില്ലയിലെ കുശാല്‍നഗറിലാണ് സംഭവം. തുടര്‍ന്ന് വിഷയത്തില്‍…
ബംഗളുരു: അപ്രതീക്ഷിതമായി വീടിനുള്ളില്‍ കയറിയ പുലിയെ പിടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ കഷ്ടപ്പെട്ടത് അഞ്ച് മണിക്കൂർ.കർണാടകയില്‍ ബംഗളുരുവിന് സമീപം ജിഗാനിയില്‍…
കർണാടകയിലെ ദാവണഗരെയില്‍ സ്വകാര്യ ബസില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. യുവതിയുടെ മക്കള്‍ നോക്കി നില്‍ക്കെയാണ് ഈ ദാരുണമായ സംഭവമുണ്ടായത്.കേസുമായി ബന്ധപ്പെട്ട് മൂന്ന്…
വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന പോസ്റ്റല്‍ പിന്‍കോഡ് മാറിയാല്‍ എന്ത് സംഭവിക്കും? അതേ പിന്‍കോഡ് മറ്റൊരു സ്ഥലത്തിനുമുണ്ടെങ്കിലോ? കുഴഞ്ഞുപോകുമല്ലേ? ബെംഗളൂരുവിലെ ബെന്സന് ടൗണിലും…