Featuredകർണാടകബെംഗളൂരുരാഷ്ട്രീയംരാഹുല് ഗാന്ധിയുടെ പേരില്‍ വെള്ളക്കടുവയെ ദത്തെടുത്ത് കർണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ by മാഞ്ഞാലി June 26, 2021 by മാഞ്ഞാലി June 26, 2021ബെല്ലാരി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പിറന്നാള്‍ ദിനം വ്യത്യസ്ത രീതിയില്‍ ആഘോഷമാക്കി കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പിറന്നാള്‍…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവാരാന്ത്യ കർഫ്യൂവിൽ അവശ്യവസ്തുക്കളും സേവനങ്ങളും കൈകാര്യം ചെയ്യുന്ന കടകളുടെ പ്രവർത്തനവും കർണാടക സർക്കാർ അനുവദിച്ചു. by മാഞ്ഞാലി June 26, 2021 by മാഞ്ഞാലി June 26, 2021ബെംഗളൂരു : വാരാന്ത്യ കർഫ്യൂവിൽ അവശ്യവസ്തുക്കളും സേവനങ്ങളും കൈകാര്യം ചെയ്യുന്ന കടകളുടെ പ്രവർത്തനവും കർണാടക സർക്കാർ അനുവദിച്ചു. വെള്ളിയാഴ്ച വൈകുന്നേരം…
covid19Featuredകർണാടകബിബിഎംപിബെംഗളൂരുബെംഗളൂരുവില് പകുതിയിലേറെ പേര്‍ക്കും കൊറോണ പ്രതിരോധ വാക്സിന് നല്കി; സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കര്‍ണാടക മോഡല്‍ by admin June 26, 2021 by admin June 26, 2021ബെംഗളൂരു: ബെംഗളൂരുവിലെ ആകെ ജനസംഖ്യയുടെ പകുതിയിലേറെ പേര്‍ക്കും വാക്സിന് ആദ്യ ഡോസ് നല്‍കിയതായി ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍. മൊത്തം…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുജൂൺ 28 മുതൽ കർണാടക ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കുന്നു by ടാർസ്യുസ് June 26, 2021 by ടാർസ്യുസ് June 26, 2021കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ജൂൺ 28 മുതൽ കർണാടക ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കുന്നു. വിവാഹ…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക:ഇന്ന് സ്ഥിതീകരിച്ചത് 3310 പേർക്ക്,114 കോവിഡ് മരണങ്ങൾ by admin June 25, 2021 by admin June 25, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3310 പേർക്കാണ്. 6524 പേർ രോഗമുക്തി നേടി. 114 കോവിഡ് മരണങ്ങൾ ഇന്ന്…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമൂന്നാം തരംഗത്തിന്റെ തുടക്കമോ..?പ്രതിരോധങ്ങളെ മറികടക്കുന്ന ഡെൽറ്റ പ്ലസ് വകഭേദം സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിക്കുന്നു by ടാർസ്യുസ് June 25, 2021 by ടാർസ്യുസ് June 25, 2021ബെംഗളൂരു : കോവിഡിന്റെ പുതിയ വകഭേദങ്ങൾ സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിക്കുന്നു. നിലവിലെ കോവിഡ് കുത്തിവെപ്പുകളേയും ആന്റിബോഡികളുടേയും വീര്യം കുറക്കാൻ കഴിവുള്ള…
Featuredകർണാടകടെക്നോളജിബെംഗളൂരുഉത്തർപ്രദേശ് പോലിസിന്റെ സമൻസിനെ ചോദ്യംചെയ്ത് ട്വിറ്റർ ഇന്ത്യ മേധാവി ബെംഗളൂരു ഹൈക്കോടതിയിൽ by മാഞ്ഞാലി June 25, 2021 by മാഞ്ഞാലി June 25, 2021ബെംഗളൂരു: ഉത്തർപ്രദേശ് പോലിസിന്റെ സമൻസിനെ ചോദ്യംചെയ്ത് ട്വിറ്റർ ഇന്ത്യ മേധാവി മനീഷ് മഹേശ്വരി ബെംഗളൂരു ഹൈക്കോടതിയെ സമീപിച്ചു. യു പിയിലെ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: ജ്യോതി നിവാസ് കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ എലിസബത്ത് സി.എസ് കോവിഡ് ബാധിച്ചു മരിച്ചു by മൈത്രേയൻ June 24, 2021 by മൈത്രേയൻ June 24, 2021ബംഗളുരു: ജ്യോതി നിവാസ് കോളേജ് പ്രിൻസിപ്പാൾ ( ജെഎൻസി ) സിസ്റ്റർ എലിസബത്ത് സി എസ് ( 57 ),…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: ഇന്നത്തെ കോവിഡ് മരണം 138, ടിപിആർ 2.46% by മൈത്രേയൻ June 24, 2021 by മൈത്രേയൻ June 24, 2021ബാംഗ്ലൂർ: സംസ്ഥാനത്ത് ഇന്ന് 3,979 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 9,768 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 2678473…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത 17കാരന് നഷ്ടമായത് കൈ: സംഭവം ഇങ്ങനെ by ടാർസ്യുസ് June 24, 2021 by ടാർസ്യുസ് June 24, 2021ബംഗളുരു: ജന്മദിനാഘോഷപരിപാടിയ്ക്കിടെ സുഹൃത്ത് മയക്കുമരുന്ന് കുത്തിവച്ചതിനാല്‍ പതിനേഴുകാരന്റെ കൈ മുറിച്ചുമാറ്റി. സുഹൃത്തിന്റെ ജന്മദിനാഘോഷത്തില് പങ്കെടുത്തവരില്‍ ഒരാളാണ് കൈയില്‍ ലഹരിനിറച്ച സിറിഞ്ച്…