covid19Featuredദേശീയംപ്രധാന വാർത്തകൾകുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും;ഇഷ്ടമുള്ള വാക്സിൻ തെരഞ്ഞെടുക്കാൻ അവസരം by കൊസ്തേപ്പ് January 1, 2022 by കൊസ്തേപ്പ് January 1, 2022ന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ്19 വാക്സിൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. കുട്ടികൾക്ക് ഇഷ്ടമുള്ള വാക്സിൻ തെരഞ്ഞെടുക്കാൻ കോവിൻ പോർട്ടലിൽ അവസരമുണ്ട്.…
Featuredദേശീയംപ്രധാന വാർത്തകൾരാഷ്ട്രീയംപുതുവര്ഷത്തില് അല്പം ആശ്വാസം: തുണിത്തരങ്ങള്‍ക്കു വില കൂടില്ല; ജി എസ് ടി വര്‍ധന തീരുമാനം മാറ്റി ; പ്രതിഷേധത്തെ തുടര്‍ന്ന് മുട്ടുമടക്കി കേന്ദ്രം, ജിഎസ്ടി വര്‍ധന പിന്‍വലിച്ചു by admin December 31, 2021 by admin December 31, 2021ന്യൂഡല്‍ഹി: തുണിത്തരങ്ങളുടെ ചരക്ക്, സേവന നികുതി (ജി എസ് ടി) നിരക്ക് 12 ശതമാനമായി ഉയര്‍ത്തുന്നത് തല്ക്കാലം നടപ്പാക്കേണ്ടെന്ന് ജി…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംമാവേലി, മലബാര്‍ എക്സ്പ്രസുകളുള്‍പ്പെടെ നാലു തീവണ്ടികളില്‍ ഒന്നാം തിയതിമുതല്‍ റിസര്‍വേഷനില്ലാതെ യാത്രചെയ്യാം by കൊസ്തേപ്പ് December 31, 2021 by കൊസ്തേപ്പ് December 31, 2021പാലക്കാട്: മാവേലി, മലബാര്‍ എക്സ്പ്രസുകളുള്‍പ്പെടെ നാലു തീവണ്ടികളില്‍ പുതുവര്ഷദിനംമുതല് റിസര്‍വേഷനില്ലാതെ യാത്രചെയ്യാവുന്ന ജനറല്‍ കമ്ബാര്‍ട്ട്മെന്റുകള്‍ അനുവദിച്ചു. 16603/16604 നമ്ബര്‍ മംഗളൂരു…
Featuredതൊഴിലവസരങ്ങൾദേശീയംവിദ്യാഭ്യാസംഎയിംസില് അധ്യാപക, അനധ്യാപക തസ്തികകളിലായി 424 ഒഴിവ് by കൊസ്തേപ്പ് December 30, 2021 by കൊസ്തേപ്പ് December 30, 2021ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ബിലാസ്പുര്‍, ജോധ്പുര്‍, ഗൊരഖ്പുര്‍ കേന്ദ്രങ്ങളില്‍ അധ്യാപക, അനധ്യാപക തസ്തികകളിലായി 424 ഒഴിവ്.…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംരാഷ്ട്രീയം2024 ല്‍ ഒരു ചാന്‍സ് തരൂ; മദ്യം അമ്പത് രൂപയ്ക്ക് തരാമെന്ന് ബി.ജെ.പി by കൊസ്തേപ്പ് December 29, 2021 by കൊസ്തേപ്പ് December 29, 20212024ലെ ആന്ധ്ര പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വോട്ട് ചെയ്ത് വിജയിപ്പിച്ചാല്‍ മദ്യം അമ്പത് രൂപയ്ക്ക് നല്‍കാമെന്ന് ബി.ജെ.പി അധ്യക്ഷന്റെ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംമരണത്തില് നിന്നും ജീവിതത്തിലേക്ക്: മരിച്ചെന്ന് ഉറപ്പിച്ചു, ചിതയ്ക്ക് തീ കത്തിക്കവെ കണ്ണുകള്‍ തുറന്ന് 62 കാരന് by കൊസ്തേപ്പ് December 29, 2021 by കൊസ്തേപ്പ് December 29, 2021ന്യൂഡല്‍ഹി: ആശുപത്രിയില്‍ നിന്നും മരിച്ചെന്ന് വിധിയെഴുതി മടക്കിയയച്ച ആള് ജീവിതത്തിലേക്ക് തിരിച്ചുവന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഒരു അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍…
covid19Featuredദേശീയംപ്രധാന വാർത്തകൾഡല്‍ഹിയില്‍ ഭാഗിക ലോക്ഡൗണ്‍; സ്കൂളുകളും കോളജുകളും അടച്ചിടും by കൊസ്തേപ്പ് December 28, 2021 by കൊസ്തേപ്പ് December 28, 2021ന്യൂഡല്‍ഹി: ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി…
Featuredദേശീയംപ്രധാന വാർത്തകൾരാഷ്ട്രീയംശിശുദിനം ഡിസംബറിലേക്ക് മാറ്റണമെന്ന് ബിജെപി എംപി by കൊസ്തേപ്പ് December 28, 2021 by കൊസ്തേപ്പ് December 28, 2021ന്യൂഡല്‍ഹി : ശിശുദിനം മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപി പര്‍വേശ് വര്‍മ. നവംബര്‍ 14ല്‍ നിന്ന് സിഖ് മതാചാര്യനായ ഗുരു…
covid19Featuredകായികംദേശീയംസൗരവ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു by കൊസ്തേപ്പ് December 28, 2021 by കൊസ്തേപ്പ് December 28, 2021കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ഗാംഗുലിയെ…
covid19Featuredദേശീയംപ്രധാന വാർത്തകൾരാജ്യത്ത് 578 ഒമിക്രോണ്‍ ബാധിതര്‍: കടുത്ത നിയന്ത്രണം, ജാഗ്രത കൈവിടരുതെന്ന് കേന്ദ്രം by കൊസ്തേപ്പ് December 28, 2021 by കൊസ്തേപ്പ് December 28, 2021ന്യൂഡല്‍ഹി: രാജ്യത്ത് 19 സംസ്ഥാനങ്ങളിലായി 578 പേര്‍ക്ക് കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കൊവിഡ് – ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ ജാഗ്രതയും…