covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: ഉഡുപ്പിയിലെ സർക്കാർ സ്കൂളിലെ 15 കുട്ടികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു by മൈത്രേയൻ January 11, 2022 by മൈത്രേയൻ January 11, 2022ഉഡുപ്പി: കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ 15 വിദ്യാർത്ഥികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ മറ്റ് വിദ്യാർത്ഥികൾക്കിടയിൽ വൈറസ്…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: കോവിഡ് -19 നിയന്ത്രണങ്ങൾ ജനുവരി 31 വരെ നീട്ടി, എല്ലാ റാലികളും പ്രതിഷേധങ്ങളും നിരോധിച്ചു by മൈത്രേയൻ January 11, 2022 by മൈത്രേയൻ January 11, 2022ബംഗളുരു: നിലവിലുള്ള കോവിഡ് -19 നിയന്ത്രണ നടപടികൾ ജനുവരി 31 വരെ നീട്ടിക്കൊണ്ട് കർണാടക ചീഫ് സെക്രട്ടറി പി. രവി…
covid19Featuredകർണാടകപ്രധാന വാർത്തകൾകോവിഡ് കെയർ സെന്ററുകൾ (സിസിസി) സ്ഥാപിക്കാൻ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി, സർക്കാർ നിശ്ചയിച്ച നിരക്കുകൾ പരിശോധിക്കാം by മൈത്രേയൻ January 11, 2022 by മൈത്രേയൻ January 11, 2022ബംഗളുരു: കർണാടക സർക്കാർ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾക്ക്, ഹോട്ടലുകൾ അതുപോലെ താമസ സൗകര്യങ്ങൾ ഒരുക്കുന്ന മറ്റുള്ളവരുമായി സഹകരിച്ചു കോവിഡ് കെയർ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ പ്രതിദിന കോവിഡ് വർധനവ് തുടരുന്നു. . ഇന്ന് രോഗം സ്ഥിരീകരിച്ചത് 14, 473 പേർക്ക് by കൊസ്തേപ്പ് January 11, 2022 by കൊസ്തേപ്പ് January 11, 2022ബെംഗളൂരു: കർണാടകയിൽ പ്രതിദിന കോവിഡ് നിർക്കിൽ വർധനവ് തുടരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 14, 473 പേർക്ക്. ബെംഗളൂരുവിൽ 10,800…
covid19Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾതീര്ന്നിട്ടില്ല.!! വരുന്നു ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണ്‍; കണ്ടെത്തിയത് സൈപ്രസിലെ ഗവേഷകര്‍ by കൊസ്തേപ്പ് January 11, 2022 by കൊസ്തേപ്പ് January 11, 2022വാഷിംഗ്ടണ്‍: ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി കൊവിഡും, ഒമിക്രോണും വ്യാപിക്കുന്നതിനിടെ ഡെല്‍റ്റയുടേയും ഒമിക്രോണിന്റേയും സങ്കരഇനം കവഭേദത്തെ കൂടി കണ്ടെത്തി.സൈപ്രസ് സര്‍വ്വകലാശാലയിലെ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക കോവിഡ് കുതിക്കുന്നു; കിടക്കകളുടെ ആവിശ്യം വർദ്ധിച്ചു; ആശുപത്രികൾ ആശങ്കയിൽ by കൊസ്തേപ്പ് January 11, 2022 by കൊസ്തേപ്പ് January 11, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ്-19 കുതിച്ചുയരുന്നതിനിടയിൽ കർണാടകയിൽ ആശുപത്രി കിടക്കകളുടെ ആവശ്യകത വർദ്ധിച്ചു., ഈ വർഷം ജനുവരി 7 നും…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു :കോവിഡ് വ്യാപനവും പൊലീസ് പരിശോധനയും; വിലക്കില്ലെങ്കിലും യാത്ര ചെയ്യാൻ ആശങ്ക by കൊസ്തേപ്പ് January 11, 2022 by കൊസ്തേപ്പ് January 11, 2022ബെംഗളൂരു • നിലവിലെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം സംസ്ഥാനാന്തര യാത്ര വിലക്കില്ലെങ്കിലും വാരാന്ത്യ കർഫ്യു സംബന്ധിച്ചുള്ള ആശങ്കകളെ തുടർന്ന്…
covid19Featuredപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംകർണാടക :10-12 ക്ലാസുകൾ തുടരും: വിദ്യാഭ്യാസ മന്ത്രി by കൊസ്തേപ്പ് January 11, 2022 by കൊസ്തേപ്പ് January 11, 2022ബെംഗളുരു കോവിഡ് വ്യാപനത്തിനിടെ വിദ്യാർഥികളെ അയയ്ക്കുന്നതിൽ രക്ഷിതാക്കൾ ആശങ്ക പങ്കിടുമ്പോഴും 10 മുതൽ 12 വരെയുള്ള റഗുലർ ക്ലാസ് തുടരാൻ…
Featuredകർണാടകപ്രധാന വാർത്തകൾകർണാടക: വായ്പാ അപേക്ഷ നിരസിച്ചതിൽ മനംനൊന്ത് ബാങ്ക് കത്തിച്ചു; പ്രതി അറസ്റ്റിൽ by മൈത്രേയൻ January 10, 2022 by മൈത്രേയൻ January 10, 2022കർണാടക: വായ്പാ അപേക്ഷ നിരസിച്ചതിൽ മനംനൊന്ത് ഒരാൾ ഞായറാഴ്ച ഹാവേരി ജില്ലയിൽ ബാങ്ക് കത്തിച്ചു. കർണാടകയിലെ ഹവേരി ജില്ലയിലെ ബ്യാഡഗി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമൈസൂരു-ബെംഗളൂരു ഹൈവേയിലുണ്ടായ അപകടത്തിൽ മലയാളി അടക്കം ആറ് പേർ മരിച്ചു by മൈത്രേയൻ January 10, 2022 by മൈത്രേയൻ January 10, 2022ബംഗളുരു: ബെംഗളൂരുവിലെ കുമ്പളഗോഡുവിന് സമീപം രണ്ട് കാറുകൾക്കും ബൈക്കിനുമുകളിൽ ടിപ്പർ വീണ് മലയാളി അടക്കം രണ്ട് സ്ത്രീകളും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും…