Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകര്ണാടക:ഹിജാബ് പ്രതിഷേധത്തിനിടെ മാരകായുധങ്ങളുമായി രണ്ടുപേര്‍ പിടിയില്‍;ലക്ഷ്യം ഞെട്ടിപ്പിക്കുന്നതെന്ന് പോലീസ് by കൊസ്തേപ്പ് February 7, 2022 by കൊസ്തേപ്പ് February 7, 2022മൈസൂരു: ക്ളാസ് മുറിയില്‍ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി കര്‍ണാടകയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിനിടെ മാരകായുധങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. പ്രക്ഷോഭകാരികള്‍ക്കിടയില്‍ കടന്നുകയറി…
covid19Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ പ്രവേശനത്തിന് ആർ ടി പി സി ആർ നിര്‍ബന്ധമെന്ന ഉത്തരവ് പിൻവലിക്കണം- ബാംഗ്ലൂർ കേരള സമാജം by കൊസ്തേപ്പ് February 7, 2022 by കൊസ്തേപ്പ് February 7, 2022കേരളത്തിൽ നിന്നും കര്‍ണാടകത്തിലേക്കു വരുന്നവർ 72 മണിക്കൂറിനു മുൻപുള്ള ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകുടക് ഭരണകൂടം മാക്കൂട്ടം വഴിയുള്ള യാത്രാ നിരോധനം പിൻവലിക്കുന്നു by മൈത്രേയൻ February 7, 2022 by മൈത്രേയൻ February 7, 2022ഇരിട്ടി : കുടക് ഭരണകൂടം കണ്ണൂര്‍ ജില്ലയിലെ അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് ആശ്വാസമേകി കൊണ്ടു മാക്കൂട്ടം ചുരം പാതയിലെ യാത്രാനിയന്ത്രണം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുടെക് പാർക്കിലേക്ക് മോണോ റെയിൽ പരിഗണിക്കും by മൈത്രേയൻ February 7, 2022 by മൈത്രേയൻ February 7, 2022ബെംഗളൂരു: ബാഗമനെ ടെക്പാർക്കിനെയും സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷനെയും ബന്ധിപ്പിച്ച് മോണോ റെയിൽ സാധ്യത പരിഗണിക്കുന്നു. ഇത് സംബന്ധിച്ച…
Featuredകേരളംപ്രധാന വാർത്തകൾനടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി, പ്രോസിക്യൂഷന്റെ വാദം തള്ളി കോടതി by മൈത്രേയൻ February 7, 2022 by മൈത്രേയൻ February 7, 2022കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന് ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ദിവസങ്ങള്‍ നീണ്ട വിചാരണയ്ക്ക്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു പോലീസിന്റെ റോഡിലെ കൈക്കൂലി :പുതിയ ഉത്തരവ് പുറത്തിറക്കി വിശദമായി വായിക്കാം by മൈത്രേയൻ February 7, 2022 by മൈത്രേയൻ February 7, 2022ബെംഗളുരു: റോഡിൽ വാഹനപരിശോധനയ്ക്കിടെ പിഴ ഈടാക്കുമ്പോൾ എഎസ്ഐ റാങ്കിൽ കുറയാത്ത ഉദ്യോഗ സ്ഥരുടെ സാന്നിധ്യം വേണ മെന്ന് ട്രാഫിക് ജോയിന്റ്…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് കേസുകൾ 8425 റിപ്പോർട്ട് ചെയ്തു by കൊസ്തേപ്പ് February 6, 2022 by കൊസ്തേപ്പ് February 6, 2022ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 8425 റിപ്പോർട്ട് ചെയ്തു. 19800…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസാഹിത്യംഗായിക ലതാ മങ്കേഷ്കറോടുള്ള ആദരസൂചകമായി കർണാടക സർക്കാർ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു by ടാർസ്യുസ് February 6, 2022 by ടാർസ്യുസ് February 6, 2022ബെംഗളൂരു : അന്തരിച്ച ഗായിക ലതാ മങ്കേഷ്കറോടുള്ള ആദരസൂചകമായി കർണാടക സർക്കാർ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. “എല്ലാ പൊതു…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുകർണാടക:വീട്ടമ്മമാര്‍ ഉള്‍പ്പെടെ സെക്സ് റാക്കറ്റ് ; മുഖ്യപ്രതി ഷമീമയും സംഘവും അറസ്റ്റില്‍ by കൊസ്തേപ്പ് February 6, 2022 by കൊസ്തേപ്പ് February 6, 2022മംഗളൂരു : വീട്ടമ്മമാരേയും കോളേജ് വിദ്യാര്‍ത്ഥിനികളെയും ഉപയോഗിച്ച് വേശ്യാവൃത്തി നടത്തിയിരുന്ന അഞ്ചംഗ സംഘം അറസ്റ്റിലായി. മംഗളൂരുവിലാണ് സംഭവം. 17 കാരിയായ അതിജീവിതയുടെ…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തില്‍ ഇന്ന് രോഗം 26,729 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 30.34% by കൊസ്തേപ്പ് February 6, 2022 by കൊസ്തേപ്പ് February 6, 2022തിരുവനന്തപുരം: കേരളത്തില്‍ 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3989, തിരുവനന്തപുരം 3564, തൃശൂര്‍ 2554, കോട്ടയം 2529, കൊല്ലം…