Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയംവിദ്യാഭ്യാസംഹിജാബ് സംഘര്‍ഷം തെരുവിലേക്ക്; ഏറ്റുമുട്ടല്‍, പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു by admin February 9, 2022 by admin February 9, 2022കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം. കോളേജുകളിലെ സംഘര്‍ഷം തെരുവകളിലേക്ക് വ്യാപിച്ചു.വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി. ഉഡുപ്പി മഹാത്മാഗാന്ധി മെമ്മോറിയല്‍ കോളേജിലടക്കം…
Featuredകേരളംദേശീയംപ്രധാന വാർത്തകൾ300ല്‍ അധികം ജീവനക്കാരുടെ ഉപജീവനമാണ് കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കുന്നത്: വിലക്ക് അവസാനിപ്പിക്കണമെന്ന് മീഡിയവണ്‍ by കൊസ്തേപ്പ് February 9, 2022 by കൊസ്തേപ്പ് February 9, 2022കൊച്ചി: സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്കി മീഡിയവണ്‍. ഹൈക്കോടതി ഡിവിഷന് ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ നാളെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മലയാളി യുവാവ് മരിച്ചു by കൊസ്തേപ്പ് February 9, 2022 by കൊസ്തേപ്പ് February 9, 2022ബെംഗളൂരു: കർണാടകയിലെ കോലാർ ജില്ലയിലെ മാലൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മലയാളി യുവാവ് മരിച്ചു. തൃശൂർ ദേശമംഗലം…
Featuredദേശീയംപ്രധാന വാർത്തകൾകാറിലെ മുഴുവന്‍ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി ഗതാഗതമന്ത്രാലയം by കൊസ്തേപ്പ് February 9, 2022 by കൊസ്തേപ്പ് February 9, 2022ന്യൂഡല്‍ഹി: കാറിന്റെ പിന്‍സീറ്റില്‍ നടുക്കിരിക്കുന്നവര്‍ക്കുള്‍പ്പെടെ മുഴുവന്‍ യാത്രക്കാര്‍ക്കുമുള്ള ‘ത്രീ പോയന്റ് സേഫ്റ്റി’ സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിരിക്കണമെന്ന് വാഹനനിര്‍മാതാക്കളോട് നിര്‍ദേശിക്കാനൊരുങ്ങി കേന്ദ്ര…
Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾസിനിമഓസ്കാര് നോമിനേഷന് പട്ടികയില്‍ നിന്നും മരക്കാര്‍: അറബിക്കടലിന്റെ സിംഹവും ജയ് ഭീമും പുറത്തായി; ഇന്ത്യന്‍ ഡോക്യുമെന്ററി ‘റൈറ്റിംഗ് വിത്ത് ഫയര്‍’ നോമിനേഷന് പട്ടികയില്‍ by കൊസ്തേപ്പ് February 9, 2022 by കൊസ്തേപ്പ് February 9, 2022ഓസ്കാര്‍ നോമിനേഷന് പട്ടികയില്‍ നിന്നും മരക്കാര്‍: അറബിക്കടലിന്റെ സിംഹവും ജയ് ഭീമും പുറത്തായി. ജനുവരി 21 ന് ഔദ്യോഗിക വെബ്സൈറ്റിലൂടെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഹിജാബ് ധരിച്ച് സ്കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകം;കർണാടക ഹിജാബ് വിഷയത്തിൽ മാലാല യൂസഫ്സായ് പ്രതികരിച്ചു by കൊസ്തേപ്പ് February 9, 2022 by കൊസ്തേപ്പ് February 9, 2022ഇസ്ലാമബാദ് : കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി നൊബേല്‍ സമ്മാന ജേതാവും പാകിസ്ഥാനി വനിത വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ്സായ്.…
Featuredകേരളംപ്രധാന വാർത്തകൾസമാനതകളില്ലാത്ത രക്ഷാദൗത്യം; ബാബുവിനെ മലമുകളിലെത്തിച്ച് സൈന്യം by കൊസ്തേപ്പ് February 9, 2022 by കൊസ്തേപ്പ് February 9, 2022പാലക്കാട്: കഴിഞ്ഞ 46 മണിക്കൂറിലധികമായി മലമ്ബുഴ – ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ മലമുകളിലെത്തിച്ചു. രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര്…
covid19Featuredദേശീയംപ്രധാന വാർത്തകൾആശ്വാസം:രാജ്യത്ത് പുതിയ കോവിഡ് കേസുകള്‍ കുറയുന്നു; ചികിത്സയിലുള്ളവരുടെ എണ്ണം 8.9 ലക്ഷമായി കുറഞ്ഞു by കൊസ്തേപ്പ് February 9, 2022 by കൊസ്തേപ്പ് February 9, 2022ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 71,365 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ മുഴുവന്‍ കോവിഡ് കേസുകളുടെ എണ്ണം…
Featuredകേരളംകർണാടകതമിഴ്നാട്പ്രധാന വാർത്തകൾസത്യമംഗലം പാത രാത്രിയാത്രാ നിരോധനം: കൂടുതൽ ബാധിക്കുക മലയാളികളെ by admin February 9, 2022 by admin February 9, 2022പാലക്കാട് • വന്യമൃഗങ്ങൾ വാഹനമിടിച്ചു ചാകുന്നതു പതിവായതോടെ, സത്യമംഗലം വഴി കടന്നുപോകുന്ന കോയമ്പത്തൂർ – ബെംഗളൂരു ദേശീയപാത 948ൽ മദ്രാസ്…
covid19Featuredകർണാടകപ്രധാന വാർത്തകൾആശ്വസം ; കർണാടകയിൽ കോവിഡ് കേസുകൾ കുറയുന്നു ;ഇന്നത്തെ കണക്കുകൾ പരിശോധിക്കാം by admin February 8, 2022 by admin February 8, 2022ബംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 4452 പേർക്കാണ്. 19067 പേർ രോഗമുക്തി നേടി. 5.01 ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ…