Featuredകർണാടകപ്രധാന വാർത്തകൾകർണാടക: കെഎസ്ആർടിസി ബസിൽ മൂർഖൻ പാമ്പ്; പരിഭ്രാന്ത്രരായി യാത്രക്കാർ by ദസ്തയേവ്സ്കി August 30, 2022 by ദസ്തയേവ്സ്കി August 30, 2022സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വൈറൽ വീഡിയോയിൽ, കർണാടകയിലെ സിദ്ലഘട്ടയ്ക്ക് സമീപം ഓടുന്ന സർക്കാർ ബസിൽ ആറടി നീളമുള്ള മൂർഖൻ…
Featuredകാലാവസ്ഥകർണാടകപ്രധാന വാർത്തകൾകനത്ത മഴയില്‍ ബെംഗളൂരു-മൈസൂരു ദേശീയപാത മുങ്ങിയതോടെ കേരള- തമിഴ്നാട് യാത്രക്കാര്‍ വലഞ്ഞു by ദസ്തയേവ്സ്കി August 30, 2022 by ദസ്തയേവ്സ്കി August 30, 2022ബെംഗളൂരു∙ ഞായറാഴ്ച രാത്രി മുതലുള്ള കനത്ത മഴയില്‍ ബെംഗളൂരു-മൈസൂരു ദേശീയപാത മുങ്ങിയതോടെ കേരള- തമിഴ്നാട് യാത്രക്കാര്‍ വലഞ്ഞു.പാത ഉള്‍പ്പെടെ കര്‍ണാടക…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഹണിട്രാപ്പ്, പിടിയിലായത് ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തിലേറെ ഫോളേവേഴ്സുള്ള ദമ്പതികൾ by കൊസ്തേപ്പ് August 30, 2022 by കൊസ്തേപ്പ് August 30, 2022തൃശൂര്‍ : ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽപ്പെടുത്തിയ ആറംഗ സംഘം വലവിരിച്ചത് ഫേസ്ബുക്കിൽ. ഫേസ്ബുക്കിലൂടെ സൌഹൃദം നടിച്ചാണ് പ്രതികൾ തട്ടിപ്പിന് കളമൊരുക്കിയതെന്നാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഈദ്ഗാഹ് മൈതാനത്ത് ഗണേഷ ചതുര്‍ഥി ഹര്‍ജി ആഘോഷത്തിന് അനുമതി; അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീം കോടതി by ദസ്തയേവ്സ്കി August 30, 2022 by ദസ്തയേവ്സ്കി August 30, 2022ദില്ലി: ബെംഗളൂരുവില്‍ ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ത്ഥി ആലോഷത്തിന് അനുമതി നല്‍കിയതിനെതിരെയായ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കും.വാദം കേള്‍ക്കുന്നതിനായി…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾപ്രണയം നിരസിച്ചതിന് ഉറങ്ങിക്കിടന്ന പെൺകുട്ടിയെ കത്തിച്ചുകൊലപ്പെടുത്തി; പോലീസ് കസ്റ്റഡിയിൽ ചിരിച്ചുല്ലസിച്ച് പ്രതി by കൊസ്തേപ്പ് August 30, 2022 by കൊസ്തേപ്പ് August 30, 2022റാഞ്ചി: പ്രണയം പറഞ്ഞ് പുറകെ നടന്നിട്ടും നിരസിക്കപ്പെട്ടതിന്റെ പേരിൽ, വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവിന്റെ പോലീസ്…
Featuredകേരളംപ്രധാന വാർത്തകൾമോഹന ഒരുങ്ങുന്നു, വിജയേട്ടനില്ലാത്ത ആദ്യയാത്രയ്ക്ക് by ദസ്തയേവ്സ്കി August 30, 2022 by ദസ്തയേവ്സ്കി August 30, 2022കൊച്ചി: ”ജപ്പാനിലേക്കുള്ള ഈ യാത്രയെക്കുറിച്ച് വിജയേട്ടന് പറയുമായിരുന്നു. അതിനായി മനസ്സുകൊണ്ട് ഒരുങ്ങുകയായിരുന്നു ഞങ്ങള്‍. പക്ഷേ.. ” -എറണാകുളം ഗാന്ധിനഗര്‍ സലിംരാജന്‍…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരുഗണേശ ചതുര്‍ത്ഥിക്ക് ഇറച്ചി വില്പന നിരോധനത്തില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഒവൈസി by കൊസ്തേപ്പ് August 30, 2022 by കൊസ്തേപ്പ് August 30, 2022ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) എംപി അസദുദ്ദീന്‍ ഒവൈസി തിങ്കളാഴ്ച ഗണേശ ചതുര്‍ത്ഥിക്ക് ബെംഗളൂരുവില്‍ മാംസം വില്പന നിരോധിക്കാനുള്ള…
Featuredടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾറിലയൻസുമായി കൈകോർത്ത് ഐആർസിടിസി; ട്രെയിനുകളിൽ ഇനി വിശന്നിരിക്കേണ്ട by കൊസ്തേപ്പ് August 30, 2022 by കൊസ്തേപ്പ് August 30, 2022ദില്ലി: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ഹാപ്ടിക്കുമായി സഹകരിച്ച് ട്രെയിനുകളിൽ ഭക്ഷണം എത്തിക്കാൻ ഐആർസിടിസി. ജിയോ ഹാപ്റ്റികുമായി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: അനധികൃത വൈദ്യുതി കണക്ഷനുകൾ എടുക്കുന്നവർ ജാഗ്രതൈ;കർശന നടപടിയുമായി ബെസ്കോം by ദസ്തയേവ്സ്കി August 30, 2022 by ദസ്തയേവ്സ്കി August 30, 2022അനധികൃത വൈദ്യുതി കണക്ഷനുകൾ എടുക്കുന്നവർക്കെതിരെ ബെസ്കോമിന്റെ വർധിച്ച ജാഗ്രതയും നടപടിയും 2021-22ൽ ബുക്ക് ചെയ്ത കേസുകളുടെ എണ്ണത്തിൽ 45 ശതമാനം…
Featuredകർണാടകപ്രധാന വാർത്തകൾരാജ്യത്ത് ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കർണാടകയും by ദസ്തയേവ്സ്കി August 30, 2022 by ദസ്തയേവ്സ്കി August 30, 2022നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ അല്ലെങ്കിൽ എൻസിആർബി, സംസ്ഥാനതലത്തിൽ റിപ്പോർട്ട് ചെയ്ത ആത്മഹത്യാ കേസുകളുടെ എണ്ണം പുറത്തുവിടുകയും കർണാടക രാജ്യത്തെ…