തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾപെരിയാറില് ചൂണ്ടയിടുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു, ഹൃദയാഘാതമെന്ന് സംശയം by ടാർസ്യുസ് April 29, 2026 by ടാർസ്യുസ് April 29, 2026കൊച്ചി: പെരിയാറില്‍ ചൂണ്ടയിടുന്നതിനിടെ പുഴയിലേക്ക് കുഴഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. താന്നിപ്പുഴ കിഴക്കേപ്പുറത്ത് വീട്ടില്‍ വിഷ്ണു (22) ആണ് മരിച്ചത്.പുഴയിലേക്ക് വീണ…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുചെന്നൈ-ബെംഗളൂരു യാത്രയ്ക്ക് വെറും 73 മിനിറ്റ് മതി; അതിവേഗ റെയില്‍പാതയെ കുറിച്ച് അശ്വിനി വൈഷ്ണവ് by ടാർസ്യുസ് April 29, 2026 by ടാർസ്യുസ് April 29, 2026അതിവേഗ റെയില്‍ ഇടനാടിയുടെ ഭാഗമായ ബെംഗളൂരു – ചെന്നൈ അതിവേഗ റെയില്‍ യാഥാർത്ഥ്യമാകുന്നതോടെ യാത്രാസമയം ഒരുമണിക്കൂറും 13 മിനിറ്റു (73…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു നമ്മ മെട്രോ മൂന്നാംഘട്ടത്തിന് തിരിച്ചടി; മരം മുറിക്കുന്നതില്‍ അനുമതി വൈകുന്നു, യാത്രക്കാര്‍ ദുരിതത്തില്‍ by ടാർസ്യുസ് April 29, 2026 by ടാർസ്യുസ് April 29, 2026ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാം ഘട്ട നിർമ്മാണം വീണ്ടും വൈകുന്നു. ജെപി നഗർ-മൈസൂർ റോഡ് പാതയിലെ മരങ്ങള്‍ മുറിക്കുന്നതിനുള്ള അനുമതി…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവനിതകളുടെ പി.ജി. സ്ഥാപനത്തില്‍ തീപ്പിടിത്തം; 50 ഓളം യുവതികള്‍ കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം by ടാർസ്യുസ് April 29, 2026 by ടാർസ്യുസ് April 29, 2026ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ദുരന്തമായി മാറുമായിരുന്ന തീപ്പിടിത്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് 50 ഓളം യുവതികള്‍.നഗരത്തിലെ നന്ദിനി ലേഔട്ടിലെ വനിതകളുടെ…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിന് ഉണര്‍വ്; പത്താമത്തെ ട്രെയിൻ സെറ്റ് ലഭിച്ചു, ഇനി തിരക്ക് കുറയും by ടാർസ്യുസ് April 29, 2026 by ടാർസ്യുസ് April 29, 2026ബെംഗളൂരു: നഗരത്തിന്റെ യാത്രാ മേഖലയില്‍ വലിയ മുന്നേറ്റം കുറിച്ച് നമ്മ മെട്രോയുടെ യെല്ലോ ലൈനിന് പത്താമത്തെ ട്രെയിൻ സെറ്റ് ലഭിച്ചു.തിരക്കേറിയ…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുനമ്മ മെട്രോ പിങ്ക് ലൈൻ: ആര്‍ഡിഎസ്ഒ പരിശോധനകള്‍ക്ക് തുടക്കം; പാത ഉടൻ യാഥാര്‍ത്ഥ്യമായേക്കും by ടാർസ്യുസ് April 29, 2026 by ടാർസ്യുസ് April 29, 2026ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. 21 കിലോമീറ്റർ നീളുന്ന പാതയില്‍ സുരക്ഷാ പരിശോധനകള്‍ക്കായി റിസർച്ച് ഡിസൈൻസ്…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുശമ്പളം നല്‍കിയില്ല! ചിന്നസ്വാമി സ്റ്റേഡിയത്തിലെ 240 സിസിടിവികള്‍ വിച്ഛേദിച്ചു; പ്രതികള്‍ പിടിയില്‍ by ടാർസ്യുസ് April 29, 2026 by ടാർസ്യുസ് April 29, 2026ബെംഗളൂരു: ഐപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൻ സുരക്ഷാവീഴ്ച. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള…
തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഡയറ്റ് കോക്കും മോണ്‍സ്റ്റര്‍ എനര്‍ജിയും സ്റ്റോക്കില്ല! അലുമിനിയം ക്യാനുകള്‍ കിട്ടാനില്ല, വിയര്‍ത്ത് വൻകിട കമ്പനികള്‍ by ടാർസ്യുസ് April 29, 2026 by ടാർസ്യുസ് April 29, 2026രാജ്യത്തെ ബിയര്‍- ശീതളപാനീയ വിപണി കനത്ത പ്രതിസന്ധിയിലേക്ക്. അലുമിനിയം ക്യാനുകളുടെ ലഭ്യതയിലുണ്ടായ വന്‍ കുറവ് വഴി ഏകദേശം 11,500 കോടി…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഅവധി ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ കേന്ദ്രം, പൊലീസിന് വിവരം ലഭിച്ചു; നിര്‍ധനരായ പെണ്‍കുട്ടികളെ തൊഴില്‍ വാഗ്ദാനം നല്കി ചതിച്ച 11 പേര് അറസ്റ്റില്‍ by ടാർസ്യുസ് April 29, 2026 by ടാർസ്യുസ് April 29, 2026ബെംഗളൂരു: കർണാടകത്തിലെ റായ്ച്ചൂരില്‍ നിർധന പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച പെണ്‍വാണിഭ കേന്ദ്രം അടച്ചുപൂട്ടി പൊലീസ്.സംഘത്തിലെ നടത്തിപ്പുകാരായ 11 പേരെ…
തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾദൗര്ഭാഗ്യം’ കൊണ്ടുവന്നെന്നു സംശയം; ദത്തെടുത്ത കുഞ്ഞിനെ റോഡില്‍ ഉപേക്ഷിച്ച് ദമ്പതികള്‍, പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവന്ന് പൊലീസ് by ടാർസ്യുസ് April 28, 2026 by ടാർസ്യുസ് April 28, 2026ദത്തെടുത്ത കുഞ്ഞിനെ നടുറോഡില്‍ ഉപേക്ഷിച്ച് ബിസിനസുകാരായ ദമ്പതികള്‍. ഇതിനായി ദമ്പതികള്‍ ഉന്നയിച്ചതാകട്ടെ കുട്ടി ‘ദൗര്‍ഭാഗ്യം’ കൊണ്ടുവന്നെന്ന വാദവും.എന്നാല്‍, പൊലീസ് നടത്തിയ…